- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > kerala government
You Searched For "kerala government "
സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
9 Feb 2021 3:40 PM GMTഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതല, നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാന്‍ അനുമതി
1 Feb 2021 2:59 AM GMTകൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നടപടികളെടുക്കുകയുമാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ...
ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍
13 Jan 2021 5:19 PM GMTഹരജി അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നാളെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കും.
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കേരള ഭരണകൂടം അടിയന്തരമായി ഇടപെടണം; സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രജിസ്‌ട്രേഡ് കത്തയച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി
28 Oct 2020 3:30 PM GMTസിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20...
ശമ്പളം പിടിക്കാനുളള തീരുമാനത്തിനെതിരായ എതിര്‍പ്പ്; സര്‍വീസ് സംഘടനകളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
22 Sep 2020 2:36 AM GMTവൈകീട്ട് നാലിന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ അധ്യാപക-സര്‍വീസ് സംഘടനകളുടെ സംയുക്ത സമിതികളുടെ രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും.
രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ റദ്ദാക്കുന്നത് തടയണം; കേരളം സുപ്രീംകോടതിയില്‍
10 Sep 2020 7:41 AM GMTനിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് 2013 ല്‍ കുറ്റിയാടി പോലിസ് സ്‌റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്‌റ്റേഷനിലെ ഒരു...
കേരളാ സര്‍ക്കാര്‍ പ്രവാസികളോട് യുദ്ധം പ്രഖ്യാപിക്കരുത്: പി അബ്ദുല്‍മജീദ് ഫൈസി
25 Jun 2020 10:17 AM GMTപ്രവാസി സഹോദരങ്ങളോട് സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും...
പ്രവാസി രോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: മുല്ലപ്പള്ളി
24 Jun 2020 9:45 AM GMTമികച്ച ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. എന്നാല്‍, ഒന്നുകില്‍ മുഖ്യമന്ത്രി അവരുടെ ഉപദേശങ്ങള്‍...
പോലീസുകാര്‍ക്ക് ഓണറേറിയം: സംസ്ഥാനത്തിന്റെ ശുപാര്‍ശ ലഭിച്ചാല്‍ തുടര്‍നടപടി
13 Jun 2020 4:48 PM GMTഓണറേറിയം മറ്റു വകുപ്പുകള്‍ക്ക് ലഭിക്കുന്നത് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ളതിനാലാണ്. പോലീസുകാര്‍ക്ക് നല്‍കാന്‍ ഇതുവരെ...
നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് തടസ്സം കേരള സര്‍ക്കാര്‍
13 Jun 2020 4:17 PM GMTകോവിഡ് -19 വ്യാപനം ആരംഭിക്കുമ്പോള്‍തന്നെ കുവൈത്തും യുഎഇയും അത്യാവശ്യക്കാരെ നാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ആദ്യം തടസ്സ വാദം ഉന്നയിച്ചത്...
ഐടി മേഖല തകര്‍ച്ചയില്‍; 4,500 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് സര്‍ക്കാര്‍
11 Jun 2020 4:07 PM GMTഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറവിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന്...
ചെലവ്ചുരുക്കല്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
15 May 2020 4:19 PM GMTതിരുവനന്തപുരം: സംസ്ഥാനം ചെലവുകളില്‍ ഗണ്യമായ കുറവ് വരുത്തുമെന്നും മുന്‍ഗണനകളില്‍ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക് പറഞ്ഞു. കൊവിഡ്19 ...
സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റുകളുടെ വിതരണം ഇന്ന് മുതല്‍
9 April 2020 1:53 AM GMTപട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങള്‍ ഉള്‍പ്പെടുന്ന...
കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം
4 April 2020 10:48 AM GMTവികസിതരാജ്യങ്ങളില്‍ പോലും വൈറസ് വ്യാപനം ചെറുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗം ബാധിച്ചുമരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.
കൊവിഡ് പ്രതിരോധം: അഗ്‌നിരക്ഷാസേന ജീവനക്കാരുടെസുരക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
29 March 2020 1:41 PM GMTആരോഗ്യവകുപ്പിന്റെ 'ദിശയില്‍' പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. രോഗം വരുമെന്ന ഭയത്തില്‍ ജീവനക്കാരില്‍ നല്ലൊരുശതമാനവും മാനസികസമ്മര്‍ദത്തിലാണ്....