- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > khra
You Searched For "khra "
പ്ലാസ്റ്റിക് നിരോധനം: വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
14 July 2022 1:43 PM GMTവന്‍കിട കമ്പനികളുടെ പാക്കറ്റ് ഫുഡുകള്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പൊതിഞ്ഞു വരുന്നതിനും അത് വില്‍ക്കുന്നതിനും അനുവാദമുണ്ട് എന്നാല്‍ സാധാരണ ...
കേരളത്തിലെ ഹോട്ടലുകളില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാറില്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
5 July 2022 9:42 AM GMTമികച്ച സേവനത്തിന് ഉപഭോക്താക്കള്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കുന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്. അതില്‍ ഹോട്ടലുടമകള്‍ ഇടപെടാറുമില്ല
അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ നിരോധിക്കണമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
2 May 2022 10:49 AM GMTഅനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ യാതൊരു സുരക്ഷാ പരിശോധനയും നടക്കാറില്ല. ഇതുമൂലം അവിടങ്ങളിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങളുടെ പേരില്‍...
ചിക്കന്‍, ഭക്ഷ്യ എണ്ണ ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ; ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഉടമകള്‍
12 March 2022 2:25 PM GMTവിലക്കയറ്റം നിയന്ത്രിക്കുവാന്‍ വിപണിയിലിടപെട്ട് നടപടികള്‍ സ്വീകരിക്കേണ്ട സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകള്‍ക്കെതിരെ പ്രതികാരമനോഭാവത്തോടെ...
ചിക്കന്‍ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹോട്ടലുടമകള്‍
25 Feb 2022 2:10 PM GMTഒരാഴ്ച്ചയ്ക്കിടെ 40 ശതമാനത്തോളമാണ് ചിക്കന് വില വര്‍ധിച്ചത്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാനലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ...
പാചകവാതക വിലവര്‍ധന: ശയനപ്രദക്ഷിണവും പ്രതിഷേധ ധര്‍ണയും നടത്തി ഹോട്ടലുടമകള്‍
10 Nov 2021 12:35 PM GMTകേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ജി ജയപാല്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. പാചക വാതക വിലവര്‍ധനവ്...
വില നിയന്ത്രണമില്ലാതെ കുതിക്കുന്നു; ചിക്കന്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍
5 Oct 2021 9:32 AM GMTകൊവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിച്ചതിനെ തുടര്‍ന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി...
ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്തതില്‍ പ്രതിഷേധം; സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഉടമകള്‍
20 Sep 2021 11:15 AM GMTഎല്ലാ മേഖലകളും തുറന്ന് കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനു പിന്നില്‍ മറ്റ് ...
ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുവാദമില്ല ; പ്രതിഷേധവുമായി ഹോട്ടലുടമകള്‍
4 Aug 2021 12:29 PM GMTതുറസായ സ്ഥലത്തിരുത്തി ഭക്ഷണം നല്‍കാമെന്ന തീരുമാനം അനധികൃത ഭക്ഷണ വില്‍പനയെ പ്രോല്‍സാഹിപ്പിക്കുകയും ഭക്ഷണത്തില്‍ മാലിന്യം കലരാന്‍ ഇടയാക്കുകയും...
ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കണമെന്നാവശ്യവുമായി ഉടമകള്‍
23 Jun 2021 8:22 AM GMTആരാധനാലയങ്ങള്‍ തുറക്കുവാനും, ഇന്‍ഡോര്‍ ഷൂട്ടിംഗ് കള്‍ക്കും, അനുമതി നല്‍കിയ സര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തതിന്റെ യുക്തി...
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം:ഹോട്ടലുകള്‍ പ്രതിസന്ധിയിലെന്ന് കെഎച്ച്ആര്‍എ
20 Oct 2020 10:14 AM GMTകൊവിഡിനെ തുടര്‍ന്ന് ചിക്കന്റെ ഉപഭോഗം കുറഞ്ഞിരിക്കെ ഇറച്ചിക്കോഴിക്ക് വിലകൂടുന്നത് സംശയകരമാണ്. ഇടനിലക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അന്യായമായി വില...
കൊവിഡ് ക്വാറന്റൈന്‍: ഹോട്ടല്‍ മുറികള്‍ സൗജന്യമായി വിട്ടുനല്‍കാനാവില്ലെന്ന് കെഎച്ച്ആര്‍എ
12 May 2020 10:44 AM GMTപ്രവാസികളുടെ തിരിച്ചു വരവ് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. അനിശ്ചിത കാലത്തേക്ക് ഹോട്ടല്‍ മുറികള്‍ വിട്ടുനല്‍കുവാന്‍...
ഹോട്ടലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സഹായം പ്രഖ്യാപിക്കണം: കെഎച്ച്ആര്‍എ
10 April 2020 10:36 AM GMTസ്ഥാപനങ്ങള്‍ അടച്ചിട്ടതോടെ വരുമാനം നഷ്ടപ്പെട്ട സ്ഥാപന ഉടമകള്‍ തങ്ങളുടെ സ്ഥാപനത്തിലെ അതിഥി തൊഴിലാളികള്‍ അടക്കമുള്ള ജീവനക്കാര്‍ക്കുള്ള ഭക്ഷണവും തങ്ങളുടെ ...