You Searched For "kollam "

കൊല്ലത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

24 Jun 2020 5:21 AM GMT
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുണ്ടറ പേരയത്ത് നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ കൊച്ചിയില്‍ പോലിസ് പിടിയിലായി. പേരയത്ത...

കൊല്ലത്ത് വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍

3 Jun 2020 8:56 AM GMT
ഇടമുളയ്ക്കല്‍ സ്വദേശി സുനില്‍, ഭാര്യ സുജിനി എന്നിവരാണ് മരിച്ചത്

കൊല്ലത്ത് 10 ദിവസം പ്രായമുള്ള കുഞ്ഞിനു കൊവിഡ്

31 May 2020 2:45 PM GMT
കൊല്ലം: കൊല്ലത്ത് 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 23ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചി...

ഉ​ത്ര കൊ​ല​ക്കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

25 May 2020 7:00 AM GMT
ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ആനന്ദവല്ലി നിര്യാതയായി

9 May 2020 4:48 AM GMT
തട്ടാമല മുണ്ടപ്ലാങ്കീഴ് (ബോധി നഗര്‍ 152) പരേതനായ രവീന്ദ്രന്റെ ഭാര്യ കെ ആനന്ദവല്ലി (80) നിര്യാതയായി.

കൊല്ലം സ്വദേശി ദമ്മാമില്‍ ഉറക്കത്തില്‍ മരിച്ചു

8 May 2020 7:11 PM GMT
നാസറുദ്ദീന്‍ രണ്ടു വര്‍ഷമായി ദമ്മാം റോയല്‍ ഹോസ്പിറ്റലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

കൊവിഡ്: കൊല്ലം സ്വദേശി അബൂദബിയില്‍ മരിച്ചു

5 May 2020 12:35 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹീം മുഹമ്മദ് സായു റാവുത്തറാണ് (60) ...

കൊല്ലത്ത് കൊവിഡ് രോഗമുക്തനായയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

4 May 2020 7:07 PM GMT
കൊല്ലം: കൊവിഡ് 19 സ്ഥിരീകരിച്ച് ചികില്‍സയിലായിരിക്കുകയും രോഗമുക്തനാവുകയും ചെയ്തയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളത്തൂപ്പുഴ ആലുംമൂട്ടില്‍ വീട്ടി...

കൊല്ലം ചിതറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

3 May 2020 8:24 AM GMT
തൂറ്റിക്കല്‍ സ്വദേശിയായ 32കാരന്‍ അശോകനെയാണ് ചിതറയിലെ ബന്ധു വീട്ടിനു സമീപത്തെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍

29 April 2020 6:17 PM GMT
പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍...

കൊല്ലത്തെ പുതിയ കൊവിഡ് കേസുകള്‍: കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ

29 April 2020 4:59 PM GMT
റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ...

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു

17 April 2020 4:51 PM GMT
മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്.

കൊല്ലം നിലമേല്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

9 April 2020 5:33 PM GMT
കഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

5 April 2020 10:15 AM GMT
പു​ല​ര്‍​ച്ചെ ബ​ന്ധു​വാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശെ​ൽ​വ​മ​ണി സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​മ്മ​യ്ക്കും...

സൗദിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് കൊല്ലം സ്വദേശി മരിച്ചു

4 April 2020 1:09 AM GMT
റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍...

കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

3 April 2020 5:27 PM GMT
കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 6:13 PM GMT
കൊല്ലം: 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കൊല്ലം ജില്ലയില്‍ ഒന്നാമത്. കൃത്യമായ ആസൂത്രണത്തിലൂ...

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 4:49 PM GMT
കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഇരുപത്തി നാലാമതും എത്തി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.
Share it