You Searched For "kozhikode "

കോഴിക്കോട്ട് തെരുവുനായയുടെ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു

4 Sep 2022 2:28 PM GMT
കോഴിക്കോട്: കുറ്റിയാടി മൊകേരിയില്‍ തെരുവുനായയുടെ ആക്രമണം. കുറ്റിയാടി മൊകേരിയിലാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് നായയുടെ കടിയേറ്റത്. കടിയേറ്...

കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട; വധശ്രമക്കേസ് പ്രതി ഉള്‍പ്പടെ മൂന്നു പേര്‍ കഞ്ചാവുമായി പിടിയില്‍

29 Aug 2022 1:50 PM GMT
കണ്ണൂര്‍ അമ്പായിത്തോട് സ്വദേശി പാറചാലില്‍ വീട്ടില്‍ അജിത് വര്‍ഗ്ഗീസ് (22), കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36),...

കോഴിക്കോടിന്റെ ഓണം: ശ്രദ്ധേയമായി ബീച്ചിലെ ചുമര്‍ചിത്രങ്ങള്‍

28 Aug 2022 9:29 AM GMT
കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരോട് കഥ പറഞ്ഞ് ഓട്ടോയില്‍ കറങ്ങുന്ന മാവേലി, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഉപ്പിലിട്ടതും ഐസൊരുതിയും വില്‍ക്കുന്ന ഉന...

'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്‍: കാംപസ് ഫ്രണ്ട് സെമിനാര്‍ സംഘടിപ്പിച്ചു

27 Aug 2022 12:59 PM GMT
കോഴിക്കോട്: 'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ...

കോഴിക്കോട് മയക്കുമരുന്നുമായി കുട്ടിക്കുറ്റവാളി പിടിയില്‍

26 Aug 2022 2:37 PM GMT
പിടിക്കുന്ന സമയം കുട്ടിയുടെ കൈയ്യില്‍ മാരകമയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉണ്ടായിരുന്നു. കളവ് ചെയ്തു കൊണ്ടു വന്ന സ്‌കൂട്ടറില്‍ ചാവി ഉപയോഗിക്കാതെ...

കാംപസ് ഫ്രണ്ട് സെമിനാര്‍ 27ന് കോഴിക്കോട്

25 Aug 2022 2:50 PM GMT
കോഴിക്കോട്: 'വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക, ഹിന്ദുത്വ മേല്‍ക്കോയ്മയെ നാടുകടത്തുക' ദേശീയ കാംപയിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാ...

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഇനി മുതല്‍ സൂക്ഷ്മദ്വാര ചികില്‍സയും ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്ത്‌ലാബും അഡ്വാന്‍സ്ഡ് സ്‌ട്രോക്ക് യൂനിറ്റും

25 Aug 2022 1:49 PM GMT
കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ മൂന്ന് ചികില്‍സാ സംവിധാനങ്ങള്‍ കൂടി ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. ശസ്ത്രക്രിയ തീരെ ആവശ്യമി...

കോഴിക്കോട് പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

23 Aug 2022 1:27 PM GMT
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന് സമീപം പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു തീപ്പിടിത്തമാരംഭിച്ചത്. പെയിന്റ് കെ...

അക്രമികള്‍ തകര്‍ത്തത് ആറ് മാസത്തെ തയ്യാറെടുപ്പുകള്‍; ബീച്ചിലെ അക്രമം നഷ്ടമുണ്ടാക്കിയത് കിടപ്പ് രോഗികള്‍ക്ക്

22 Aug 2022 4:10 AM GMT
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ചില്‍ നടത്തിയ സംഗീത പരിപാടി അലങ്കോലപ്പെടുത്തിയ അക്രമികള്‍ തകര്‍ത്തത് സംഘാടകരുടെ ആറ് മാസത്തെ തയ്യാ...

കോഴിക്കോട്ട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു

22 Aug 2022 3:49 AM GMT
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴ...

കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നെന്ന് പോലിസ്; ഉണ്ടെന്ന് സംഘാടകരും കോര്‍പറേഷന്‍ അധികൃതരും

22 Aug 2022 3:11 AM GMT
കോഴിക്കോട്: കോഴിക്കോട് സംഗീത പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് പോലിസ്. കാര്‍ണിവലിന്റെ ഭാഗമായി സ്റ്റാളുകള്‍ നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയ...

കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് കൂടുതല്‍ സുരക്ഷ; പുതുതായി 20 വാച്ച്മാന്‍ തസ്തിക

19 Aug 2022 5:22 PM GMT
തിരുവനന്തപുരം: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാന്‍ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത...

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കോടതി ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ കോഴിക്കോട് പ്രതിഷേധം

19 Aug 2022 3:54 PM GMT
കോഴിക്കോട്: സിവിക് ചന്ദ്രന്‍ പ്രതിയായ ലൈംഗിക അതിക്രമ കേസുകളിലെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാ...

കോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

18 Aug 2022 12:28 PM GMT
മാവൂര്‍ റോഡില്‍ ഫോറിന്‍ ബസാറിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ നിര്‍വഹിച്ചു.

കാലു മുറിച്ച് മാറ്റണമെന്ന് വൈദ്യര്‍; കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ചു

15 Aug 2022 5:03 AM GMT
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (...

മഴ: കോഴിക്കോട് ജില്ലയില്‍ 16 ക്യാംപുകളിലായി 205 കുടുംബങ്ങള്‍

5 Aug 2022 6:50 PM GMT
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 16 ക്യാമ്പുകളാണുള്ളത്. 205 കുടുംബങ്ങളിലെ 645 പേരാണ് ക്യാംപുകളില്‍ കഴ...

കോഴിക്കോട് ജില്ലയില്‍ രണ്ടുദിവസം റെഡ് അലേര്‍ട്ട്; 10 ദുരിതാശ്വാസ ക്യാംപുകളിലായി 128 കുടുംബങ്ങള്‍

2 Aug 2022 6:31 PM GMT
കോഴിക്കോട്: ജില്ലയില്‍ രണ്ടുദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ജില്ലഭരണകൂടത്തിന്റെ നിര്‍ദ്ദേശം. വിവിധ താലൂക്...

കോഴിക്കോട്ട് മദ്യലഹരിയില്‍ എസ്‌ഐയ്ക്ക് നേരേ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

31 July 2022 6:50 AM GMT
കസബ എസ്‌ഐ അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാളയത്തുവെച്ചായിരുന്നു സംഭവം.

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം

23 July 2022 2:09 AM GMT
കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ (കെ.കരുണാകരന്‍ നഗര്‍) അധ്യക്ഷന്‍ കെ സുധാകരന്‍ എംപി രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന...

കുന്ദമംഗലത്ത് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

21 July 2022 6:44 PM GMT
കോഴിക്കോട്: കുന്ദമംഗലത്ത് എക്‌സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മയക്ക് മ...

കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം; കോഴിക്കാട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു

21 July 2022 3:40 PM GMT
കോഴിക്കോട്: കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു...

അഗ്‌നിപഥ്: റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട്

19 July 2022 11:24 AM GMT
കോഴിക്കോട്: ഈസ്റ്റ്ഹില്‍ ഗവ.ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് മൈതാനിയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. വ...

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം അബഹയില്‍ മറവ് ചെയ്തു

19 July 2022 1:31 AM GMT
അബഹ: സൗദിയിലെ അബഹയില്‍ ജൂലൈ 7 ന് നടന്ന വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ തിരുളാം കുന്നുമ്മല്‍ ടി കെ ലത്തീഫിന്റെ മൃതദേഹം മറവ...

കുഞ്ഞിലയുടെ അറസ്റ്റില്‍ പ്രതിഷേധം; വനിതാ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സിനിമ പിന്‍വലിച്ച് വിധു വിന്‍സെന്റ്

17 July 2022 3:09 AM GMT
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തന്റെ സിനിമ 'വൈറല്‍ സെബി' പിന്‍വലിക്കുന്നതായി സംവിധായിക വിധു വിന്‍സെന്റ...

മഴക്കെടുതി: കോഴിക്കോട് ജില്ലയില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു

8 July 2022 5:21 PM GMT
കോഴിക്കോട്: കനത്തമഴയെത്തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടക...

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു

7 July 2022 12:56 PM GMT
കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്ത നിവാരണ സെല്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

പ്രതിപക്ഷ- മുസ്‌ലിം സ്ഥാപനങ്ങളെ ഒഴിവാക്കി മാധ്യമ മേധാവികളുമായി കോഴിക്കോട്ട് കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച

5 July 2022 9:14 AM GMT
കോഴിക്കോട്: മലയാളത്തിലെ ഒരുവിഭാഗം മാധ്യമ മേധാവികളുമായും ഉടമകളുമായും കൂടിക്കാഴ്ച നടത്തി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിങ് ടാക്കൂര്‍. ഇന്നലെ ഉച...

കോഴിക്കോട് തെങ്ങുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

4 July 2022 11:27 AM GMT
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കാംപസ് റോഡില്‍ തെങ്ങുവീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയ...

കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് തല്ലി പോലിസ്, കണ്ണീര്‍വാതകം പ്രയോഗിച്ചു

2 July 2022 6:19 AM GMT
വഴിതടഞ്ഞ നാട്ടുകാര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...

കോഴിക്കോട് സിവില്‍സ്‌റ്റേഷനില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; ഭിന്നശേഷിക്കാരനും വനിതാ ക്ലര്‍ക്കുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്

23 Jun 2022 3:49 PM GMT
അവധിയിലായ അരുണ്‍കുമാര്‍ ഓഫിസിലെത്തി ലീവുള്ള ദിവസങ്ങളിലെല്ലാം ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍...

കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരേ പെട്രോള്‍ ബോംബേറ്

20 Jun 2022 2:36 AM GMT
കോഴിക്കോട്: നൊച്ചാട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്...

എസ്ഡിപിഐ സ്ഥാപകദിനം: കോഴിക്കോട് ജില്ലയിലെ പരിപാടികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച

19 Jun 2022 7:00 AM GMT
കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപക ദിന പരിപാടികള്‍ ചൊവ്വാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ ദേശീയ ജനറല്‍ സെക്രട്ടറി...

കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വയോധികന്റെ മൃതദേഹം

19 Jun 2022 4:28 AM GMT
കോഴിക്കോട്: വയോധികനെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് വയോധികനെ...

കോഴിക്കോട്ട് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

18 Jun 2022 12:22 PM GMT
കോഴിക്കോട്: പൂനൂര്‍ മഠത്തുംപൊയിലില്‍ പുഴയില്‍ വീണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദ് (11) ആണ് മ...

ബഫര്‍ സോണ്‍ വിവാദം: കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

18 Jun 2022 1:17 AM GMT
കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖയില്‍ ഇ...

പ്രഫ. കമാല്‍പാഷയെ കോഴിക്കോട് നഗരം അനുസ്മരിച്ചു

16 Jun 2022 1:24 AM GMT
പ്രഫ. കമാല്‍ പാഷയുടെ സ്മരണ സമൂഹത്തില്‍ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നിര്‍മിക്കാനും യോഗം തീരുമാനിച്ചു.
Share it