- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > lokayuktha
You Searched For "lokayuktha"
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
22 March 2022 4:39 AM GMTഓര്‍ഡിനന്‍സ് ഏത് സാഹചര്യത്തില്‍ ഇറക്കിയെന്നത് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്;ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
10 Feb 2022 3:44 AM GMTരാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം
ലോകായുക്ത നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്ക് ശേഷമെ നിയമസഭയില്‍ കൊണ്ടുവരൂ; സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം
7 Feb 2022 5:21 AM GMTഓര്‍ഡിനന്‍സ് ഒപ്പിട്ടാല്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടവിരുദ്ധമായി പണം വകമാറ്റിയ കേസ്: രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം
5 Feb 2022 3:40 AM GMTധനസഹായം നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ അധികാര പരിധി ഏതു വരെയാണെന്നു വ്യക്തത വരുത്താന്‍ സ്‌പെഷല്‍ അറ്റോര്‍ണിയോടു കോടതി നിര്‍ദേശിച്ചു
വി സി നിയമനം;മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല:ലോകായുക്ത
4 Feb 2022 6:51 AM GMTമന്ത്രിയുടെ കത്തില്‍ പ്രൊപ്പോസല്‍ മാത്രമാണുള്ളത്. മന്ത്രി തെറ്റായ വഴി സ്വീകരിച്ചതായി വ്യക്തതയില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത വിധിയില്‍...
മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും
4 Feb 2022 3:39 AM GMTകണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പ്രസ്താവിച്ചേക്കും
ലോകായുക്ത നിയമ ഭേദഗതി;പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
27 Jan 2022 9:08 AM GMT22 വര്‍ഷത്തിന് ശേഷം ലോകായുക്ത നിയമ വിരുദ്ധമെന്ന് പറയുന്നത് ശരിയല്ല.ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി
ലോകായുക്ത ഓര്‍ഡിനന്‍സ്;സര്‍ക്കാര്‍ നിലപാടിനെതിരേ സിപിഐയും രംഗത്ത്
26 Jan 2022 6:30 AM GMTഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്
ലോകായുക്ത ഭേദഗതി: നിയമത്തെ ദുര്‍ബലമാക്കാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായേക്കും; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം
25 Jan 2022 1:40 PM GMTകൂടുതല്‍ കാര്യക്ഷമമാക്കേണ്ട ലോകായുക്തയെ സര്‍ക്കാര്‍ തന്നെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യക്രമത്തിന് ഭൂഷണമല്ലെന്ന് മനുഷ്യാവാകാശ...
ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ പരിഗണനയില്‍; നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്
25 Jan 2022 10:35 AM GMT2017ലെയും 2020ലെയും ഹൈക്കോടതി വിധികളുണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു
നിയമസഭയെ നോക്കുകുത്തിയാക്കുന്നു; ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതിക്കേസില്‍ നിന്നു രക്ഷപ്പെടാനെന്നും കെ സുധാകരന്‍
25 Jan 2022 9:23 AM GMTലോക്പാല്‍ ബില്ലിനു മൂര്‍ച്ച പോരെന്നും ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വാതോരാതെ പ്രസംഗിച്ചവരാണ് ഇപ്പോള്‍ സ്വന്തംകാര്യം വന്നപ്പോള്‍ അതെല്ലാം ...
ലോകായുക്ത നിയമഭേദഗതി: അഴിമതിക്ക് കുടപിടിക്കാനെന്ന് അജ്മല്‍ ഇസ്മായീല്‍
25 Jan 2022 9:14 AM GMTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്ന കേസിലും കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു നിയമവിരുദ്ധമായി...
ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന നിയമ നിര്‍മാണത്തേക്കാള്‍ ഭേദം ലോകായുക്ത പിരിച്ച് വിടുന്നത്: രമേശ് ചെന്നിത്തല
25 Jan 2022 4:57 AM GMTമുഖ്യമന്ത്രിക്കെതിരേയും ,മന്ത്രി ആര്‍ ബിന്ദുവിനെതിരേയുമുള്ള ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയില്‍ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ...
ലോകയുക്തയുടെ അധികാരം കവരാന്‍ പുതിയ നിയമ ഭേദഗതിയുമായി സസ്ഥാന സര്‍ക്കാര്‍
25 Jan 2022 4:19 AM GMTമുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം