- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sentence
You Searched For "sentence"
വിസ്മയ കേസ്: കിരണ്‍കുമാറിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
13 Dec 2022 6:13 AM GMTകൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം അഞ്ചല്‍ സ്വദേശിയായ വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി എം കിരണ്‍കുമാറിന് തിരിച്ചടി. കേസില്‍ താന്‍ സമര്‍പ്പിച്...
'ലൗജിഹാദ്': യുപിയിൽ ആദ്യ ശിക്ഷ വിധിച്ചു |THEJAS NEWS
19 Sep 2022 10:09 AM GMTഉത്തർപ്രദേശിൽ യോഗി സർക്കാർ കൊണ്ടുവന്ന പുതിയ മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യശിക്ഷ പ്രഖ്യാപിച്ചു.
കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പട്ട് പ്രതിഷേധം; ജിഗ്‌നേഷ് മേവാനിക്കും കൂട്ടാളികള്‍ക്കും ജയില്‍ ശിക്ഷയും പിഴയും
16 Sep 2022 6:42 PM GMT2016 നവംബര്‍ 15നായിരുന്നു ഗുജറാത്ത് സര്‍വകലാശാലയുടെ നിയമഭവന്‍ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണമെന്നാവശ്യപ്പെട്ട് മേവാനി ഉള്‍പ്പെടെയുള്ളവര്‍ ഗുജറാത്ത്...
പതിമൂന്നുകാരിക്ക് ക്രൂരപീഡനം; പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
25 Aug 2022 1:06 PM GMTശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി 13കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27 വര്‍ഷം തടവും പിഴയും
19 Aug 2022 11:27 AM GMTമുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ പോക്‌സോ ഒന്നാം കോടതി ശിക്ഷിച്ചത്.
ട്വിറ്ററില്‍ വിമതരെ പിന്തുടരുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു; യുവതിക്ക് 34 വര്‍ഷം തടവിനും യാത്രാ വിലക്കിനും ശിക്ഷിച്ച് സൗദി
17 Aug 2022 10:26 AM GMTവിമതരെ ട്വിറ്ററില്‍ പിന്തുടരുകയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്‌തെന്നും ആരോപിച്ചാണ് യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സല്‍മ...
ഏഴാം ക്ലാസുകാരിയായിരുന്ന മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം തടവ്
10 May 2022 4:15 AM GMTപല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
13 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ
5 April 2022 2:45 PM GMTഇസ്‌ലാമിക് ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ പ്രിന്‍സിപ്പളിന്റെ സ്വത്തുക്കള്‍...
അഹമ്മദാബാദ് സ്‌ഫോടനക്കേസ്; 5 മലയാളികളടക്കമുള്ളവരുടെ ശിക്ഷാ വിധി ഇന്ന്
18 Feb 2022 2:08 AM GMTകുറ്റക്കാരെന്ന് കോടതി കണ്ടത്തിയവരുടെ പട്ടികയില്‍ അഞ്ച് പേര്‍ മലയാളികളാണ്. കേസില്‍ പ്രതി ചേര്‍ത്ത 78 പേരില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി...
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും പിഴയും
16 Feb 2022 1:30 AM GMTഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും
18 Dec 2021 1:31 PM GMTഎടപ്പലം കങ്കറത്ത് വീട്ടില്‍ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്.
മകളെയും ചെറുമകളേയും ബലാല്‍സംഗം ചെയ്തു; 65കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
29 March 2021 3:31 PM GMTപുറത്ത് പറഞ്ഞാല്‍ കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.