- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > AKR
മധുര പാനീയങ്ങള്‍ക്ക് യുഎഇയില്‍ വില കൂടും
20 Aug 2019 4:35 PM GMTമധുര പാനീയങ്ങള്‍ക്കും ഇലക്ട്രോണിക്ക് സ്‌മോക്കിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും അടുത്ത വര്‍ഷം മുതല്‍ വില കൂടും.
ദുബയില്‍ നിന്നും ഷാര്‍ജയിലേക്കും അജ്മാനിലേക്കും പുതിയ ബസ്സ് റൂട്ടുകള്‍
20 Aug 2019 4:33 PM GMTദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) മൂന്ന് ഇന്റര്‍സിറ്റി ബസ്സ് റൂട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. ഷാര്‍ജ, അജ്മാന്‍ എന്നീ...
നൗഷാദും കുടുംബവും ദുബയ് സന്ദര്‍ശിക്കും
16 Aug 2019 2:22 PM GMTകേരളത്തിലെ പ്രളയ ദുരന്തത്തില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി വാരിക്കോരി വസ്ത്രങ്ങള്‍ നല്‍കിയ എറണാംകുളം ബ്രോഡ്‌വേയിലെ തെരുവോര കച്ചവടക്കാരനായ നൗഷാദും...
മലയാളി യുവാവ് ദുബയില്‍ നിര്യാതനായി
15 Aug 2019 4:03 PM GMTദുബയ്: വടകര തൂണേരി മുള്ളന്‍കുന്നത്ത് കുഞ്ഞിരാമന്റെ മകന്‍ അജീഷ് കൂമാര്‍ പനോലകണ്ടി (33) ഹൃദയാഘാതം മൂലം ദുബയില്‍ നിര്യാതനായി. സോനാപൂരിരിലെ ഒരു...
ഗാന്ധിജിയുടെ പ്രതിമ അബുദബിയിലും
12 Aug 2019 5:08 PM GMTഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രതിമ അബൂദബിയില്‍ അനാച്ഛാദനം ചെയ്യുന്നു. 73 മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍...
നിലമ്പൂരില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു
7 Aug 2019 4:40 PM GMTവെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലമ്പൂരില്‍ 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചാതി തഹസില്‍ദാര്‍ സുഭാഷ് തേജസ് ന്യൂസിനോട് പറഞ്ഞു. പലരും...
ഷാര്‍ജ പൂര്‍ണ്ണമായും സുരക്ഷ കേമറയുടെ നിയന്ത്രണത്തിലേക്ക്
7 Aug 2019 4:35 PM GMTകുറ്റകൃത്യങ്ങള്‍ കുറച്ച് സമൂഹത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനായി അടുത്ത വര്‍ഷം ഷാര്‍ജ പൂര്‍ണ്ണമായും സുരക്ഷാ കേമറയുടെ...
കെഎം ബഷീറിന്റ കുടുംബത്തിന് എംഎ യൂസുഫലി 10 ലക്ഷം നല്‍കും
4 Aug 2019 6:47 PM GMTസിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച് വാഹനം ഇടിച്ച് മരണപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ എം ബഷീറിന്റെ...
ദുബയ് മാധ്യമ കൂട്ടായ്മ അനുശോചിച്ചു.
3 Aug 2019 6:54 PM GMTദുബയ്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ മേധാവി കെ എം ബഷീറിന്റെ നിര്യാണത്തില്‍ ദുബയ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുശോചിച്ചു. സത്യസന്ധത കൊണ്ടും...
തെരുവില്‍ പണം വിതറിയ യുവാവ് ദുബയില്‍ പിടിയില്‍
2 Aug 2019 4:34 PM GMTസാമൂഹിക മാധ്യമങ്ങളില്‍ കൂടുതല്‍ പിന്തുണ ലഭിക്കാന്‍ വേണ്ടി ദുബയിലെ തെരുവില്‍ പണം വിതറി വീഡിയോ വഴി പ്രചരിച്ച എഷ്യക്കാരനെ ദുബയ് പോലീസ് പിടികൂടി.
വിസ്താരയുടെ ആദ്യത്തെ ഗള്‍ഫ് സര്‍വ്വീസ് 21 ന്
2 Aug 2019 11:58 AM GMTടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരഭമായ വിസ്താര ദുബയ് സര്‍വ്വീസ് ആരംഭിക്കുന്നു.
മലയാളി യുവാവിനെ ദുബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1 Aug 2019 5:11 PM GMTദുബയ്:കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ സ്വദേശി പുതിയോട്ടില്‍ ഗോകുലന്റെ മകന്‍ അതുല്‍ദാസിനെയാണ് (27) ദുബയ് പോലീസ് മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം 13...
ബലി പെരുന്നാള്‍ യുഎഇയില്‍ 4 ദിവസം അവധി
1 Aug 2019 5:07 PM GMTഅബുദബി: സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാളിന് യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അഥോറിറ്റി ഫൊര്‍ ഗവണ്‍മെന്റ് ഹുമണ്‍ ...
ഹജ്ജ് ശനിയാഴ്ച വലിയ പെരുന്നാള്‍ ഞായറാഴ്ച
1 Aug 2019 4:34 PM GMTസൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ 11 ന് ഞായറാഴ്ചയും ഹജ്ജ് 10 ശനിയാഴ്ചയും ആയിരിക്കുമെന്ന് സൗദി അറേബ്യന്‍ ചാന്ദ്ര നിരീക്ഷണ സമിതി...
എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് വീട്ടമ്മ ഷാര്‍ജ പോലീസ് അതും പരിഹരിച്ചു.
29 July 2019 6:42 PM GMTകടുത്ത ചൂടില്‍ പ്രവര്‍ത്തന രഹിതമായ എസിയെ കുറിച്ച് പരാതി പറഞ്ഞ വീട്ടമ്മക്ക് അതും നന്നാക്കി കൊടുത്ത് ഷാര്‍ജ പോലീസ്. 5 മക്കളുമായി ജീവിക്കുന്ന തങ്ങളുടെ...
വ്യാജ സന്ദേശങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ്
29 July 2019 6:39 PM GMTവ്യാജ സന്ദേശങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് ജീവനക്കാരാന്നെ വ്യാജേന വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍...
ദുബയ്-ഷാര്‍ജ ബോട്ട് സര്‍വ്വീസ് ആരംഭിച്ചു.
27 July 2019 6:05 PM GMTദുബയില്‍ നിന്നും ഷാര്‍ജയിലേക്ക് ബോട്ട് സര്‍വ്വീസ് ആരംഭിച്ചു. ഗുബൈബ മറീന്‍ സ്‌റ്റേഷനില്‍ നിന്നും ഷാര്‍ജയിലെ അക്വാറിയം മറീന്‍ സ്‌റ്റേഷനിലക്കാണ് ബോട്ട്...
എയര്‍ ഇന്ത്യ ദുബയ്-കൊച്ചി സര്‍വ്വീസ് മുടങ്ങി യാത്രക്കാര്‍ അനിശ്ചിതത്തില്‍
27 July 2019 6:00 PM GMTദുബയില്‍ നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്...
മലയാളി വിദ്യാര്‍ത്ഥിനിക്ക് ബക്കിംഗ്ഹാമില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ്
27 July 2019 5:59 PM GMTദുബയ്: മലയാളി പ്രവാസി വിദ്യാര്‍ത്ഥിനിക്ക് ബക്കിംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം കരസ്ഥമാക്കി. മൂവാറ്റുപുഴ...
ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തില്‍ ചിരന്തന അനുശോചിച്ചു.
27 July 2019 5:57 PM GMTദുബയ്: മലയാളം ന്യൂസ് സ്ഥാപക പത്രാധിപരും, പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൂടിയായ ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തില്‍ ചിരന്തന പ്രസിഡണ്ട്...
വിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണം എടവണ്ണ പഞ്ചായത്ത് തീരുമാനം വിവാദത്തിലേക്ക്
26 July 2019 5:31 PM GMTവിവരാവകാശം ചോദിക്കുന്നവരെ ശല്യക്കാരായി പ്രഖ്യാപിക്കണമെന്ന എടവണ്ണ പഞ്ചായത്തിന്റെ അപൂര്‍വ്വ തീരുമാനം വിവാദത്തിലേക്ക്. വിജിലന്‍സിന് പരാതി നല്‍കിയ...
ഹോര്‍മുസ് നിര്‍ണ്ണായകമാകുന്നതെങ്ങിനെ?
26 July 2019 3:32 AM GMTലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കപ്പല്‍ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. 156 കിമി നീളവും 33 കിമി വീതിയുമുള്ള കപ്പല്‍ പാതയിലുള്ള ചെറിയ അസ്വസ്ഥത പോലും...
അബൂദബിയിലെ റോഡുകളില്‍ ഒക്ടോബര്‍ മുതല്‍ ടോള്‍
25 July 2019 5:32 PM GMTദുബയിലെ റോഡുകളില്‍ നടപ്പിലാക്കിയ സമാനമായ ടോള്‍ സംവിധാനം ഒക്ടോബര്‍ മുതല്‍ അബുദബിയിലും. തിരക്ക് പിടിച്ച പ്രവൃത്തി ദിവസങ്ങളായ ശനി മുതല്‍ വ്യാഴം വരെ 4...
യുഎഇയിലുള്ള തടവുകാരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റും.
23 July 2019 10:43 AM GMTയുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ തടവുകാരെ കൈമാറും. ഈ തടവുകാരുടെ ബാക്കിയുള്ള തടവ് ഇന്ത്യയിലെ ജയിലുകളില്‍ അനുഭവിക്കേണ്ടി വരും.
അരോമ ഗ്രൂപ്പ് മേധാവി പികെ സജീവിന് ഗോള്‍ഡ് കാര്‍ഡ് വിസ
23 July 2019 10:41 AM GMTമുന്‍ നിര പ്രവാസി സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും യു.എ.ഇയില്‍ ദീര്‍ഘകാല താമസത്തിന് അവസരമൊരുക്കി യു.എ.ഇ ...
ഭര്‍ത്താവിന്റെ സന്ദേശങ്ങള്‍ പകര്‍ത്തിയതിന് 3000 ദിര്‍ഹം പിഴ
22 July 2019 7:20 AM GMTഭര്‍ത്താവിന്റെ ഫോണിലെ മെസേജുകള്‍ കോപ്പിചെയ്തതിനും ഫോര്‍വേഡ് ചെയ്തതിനും, ഭാര്യയ്ക്ക് 3000 ദിര്‍ഹം പിഴ. തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നരീതിയില്‍...
ദുബയില്‍ മെനുകാര്‍ഡില്‍ കലോറി കൂടി വ്യക്തമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാവകാശം
22 July 2019 7:16 AM GMTഭക്ഷണത്തിന്റെ മെനുകാര്‍ഡില്‍, കലോറി കൂടി വ്യക്തമാക്കണമെന്ന നി!ര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്, റസ്റ്ററന്റുകള്‍ക്ക് രണ്ട് വ!ര്‍ഷത്തെ സമയം അനുവദിച്ച് ...
നിരവധി പേരെ കബളിപ്പി്ച്ച ട്രാവല്‍സിനെതിരെ പോലീസ് പരാതി സ്വീകരിച്ചില്ല; ദലിത് യുവാവ് പുഴയില്‍ ചാടി
21 July 2019 7:10 AM GMTഗള്‍ഫിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ അനധികൃത സ്ഥാപനത്തിനെതിരെ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ദലിത്...
ഇറാനെ കായികമായി തന്നെ നേരിടുമെന്ന് ബ്രിട്ടന്‍
20 July 2019 11:06 AM GMTതങ്ങളുടെ എണ്ണക്കപ്പല്‍ പിടികൂടിയ ഇറാനെ കായികമായി തന്നെ നേരിടുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ അപകടകരമായ വഴിയിലൂടെയാണ് മുന്നോട്ട്...
ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരും, മോചന ശ്രമം ആരംഭിച്ചു.
20 July 2019 10:58 AM GMTഇറാന്‍ അധികൃതര്‍ പിടികൂടിയ 'സ്റ്റേന ഇമ്പേറൊ' എന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം...
ഗള്‍ഫില്‍ സംഘര്‍ഷം കനക്കുന്നു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടികൂടി
19 July 2019 6:53 PM GMTഅന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ പിടികൂടിയതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.
അല്‍ അയിനില്‍ ശക്തമായ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും.
19 July 2019 5:53 PM GMTഗള്‍ഫ് രാജ്യങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ആലിപ്പഴ വര്‍ഷത്തോടെയുള്ള പെയ്ത ശക്തമായ മഴ അല്‍ അയിന്‍ നിവാസികള്‍ക്ക് നവ്യ അനുഭവമായി.
ഷാര്‍ജയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം
18 July 2019 5:31 PM GMTകാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പിതാവ്. 5000 ദിര്‍ഹമാണ് മുഹമ്മദ് പര്‍വീസ് ആലമിനെ (14) കുറിച്ച് വിവരം...
പൂക്കള്‍ കൊണ്ട് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ അലങ്കരിക്കുന്നത് ദുബയില്‍ നിരോധിച്ചു
18 July 2019 5:25 PM GMTഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ആകര്‍ഷമാക്കുന്നതിനായി പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിന് ദുബയ് മുനിസിപ്പാലിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ഭക്ഷ്യ...
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്നു മന്ത്രി എ കെ ബാലന്‍
18 July 2019 5:21 PM GMTമുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് അന്തൂരിലെ സാജന്‍ അറിഞ്ഞിരുന്നില്ല എന്ന് കരുതുന്നുതായി മന്ത്രി എ കെ ബാലന്‍ . കെട്ടിട നിര്‍മ്മാണത്തിലെ...
പട്ടികജാതിക്കാര്‍ക്ക് ജോലി തേടി മന്ത്രി എകെ ബാലന്‍ ദുബയില്‍
18 July 2019 5:17 PM GMTപട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി . നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി...