- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കുമെന്നു മന്ത്രി എ കെ ബാലന്‍
മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് അന്തൂരിലെ സാജന്‍ അറിഞ്ഞിരുന്നില്ല എന്ന് കരുതുന്നുതായി മന്ത്രി എ കെ ബാലന്‍ . കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ എളുപ്പത്തില്‍ പരിഹരിച്ച് അനുമതി നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വന്നിരുന്നു . ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാജന്‍ ശ്രമിച്ചില്ല എന്നാണ് മനസിലാക്കുന്നത്
ദുബയ്: മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് അന്തൂരിലെ സാജന്‍ അറിഞ്ഞിരുന്നില്ല എന്ന് കരുതുന്നുതായി മന്ത്രി എ കെ ബാലന്‍ . കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ എളുപ്പത്തില്‍ പരിഹരിച്ച് അനുമതി നല്‍കുന്ന വിധത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വന്നിരുന്നു . ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാജന്‍ ശ്രമിച്ചില്ല എന്നാണ് മനസിലാക്കുന്നത്. ആന്തൂരിലെത് ഒറ്റപെട്ട സംഭവമാണ് . കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും എ കെ ബാലന്‍ പറഞ്ഞു. പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ നല്‍കും . നോക്ക വഴി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കി വരുന്നത . ലോക കേരള സഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികള്‍ സമര്‍പ്പിച്ച നാല്പത്തി എട്ട് ശുപാര്‍ശകളില്‍ പത്ത് എണ്ണം സര്‍ക്കാര്‍ നടപ്പാക്കി കഴിഞ്ഞു . പ്രവാസി വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക താല്പര്യം ഉണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. ഗള്‍ഫിലേക്ക് തൊഴില്‍ തേടി വരുന്നവരെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന അവസ്ഥ സര്‍ക്കാര്‍ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ് . ഗള്‍ഫ് നാടുകളിലേക്ക് തൊഴില്‍ തേടി വരുന്നവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട് എന്നും എ കെ ബാലന്‍ ദുബയിയില്‍ പറഞ്ഞു .
RELATED STORIES
എസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില് കോഴിക്കോട്ട്
18 Nov 2024 11:37 AM GMTനയന്താരയ്ക്കെതിരെ നിയമ നടപടി; ബിഹൈന്ഡ് ദി സീന് വീഡിയോ രംഗങ്ങള് 24...
18 Nov 2024 11:07 AM GMTനഴ്സിങ് വിദ്യാര്ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര് അല് ഹിലാല് അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT