ചാവക്കാട് അഞ്ചങ്ങാടിയില്‍ എടിഎം തകര്‍ത്തനിലയില്‍

Update: 2018-10-30 05:38 GMT


ചാവക്കാട്: എസ്ബിഐ എടിഎം അടിച്ചു തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടി സെന്ററിലെ
എസ്ബിഐ എടിഎം കൗണ്ടറാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നു രാവിലെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് പോലിസ് സ്ഥലത്തെത്തി. സിസിടിവി കാമറ പരിശോധിച്ചു വരികയാണ്.

Similar News