ക്ഷേത്രക്കുളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2018-10-12 09:59 GMT


ആലപ്പുഴ : പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ 13 വയസ്സുകാരന്‍ മുങ്ങി മരിച്ചു. ഡിവിഎച്ച് എസ്സ് എസ്സ് ചാരമംഗലം 8 ക്ലാസ് വിദ്യാര്‍ത്ഥിയും കഞ്ഞിക്കുഴി സ്വദേശിയുമായ വിനായകന്‍ ആണ് മരിച്ചത്.

 

Similar News