ലക്നൗ: ഉത്തര്‍പ്രദേശില്‍ സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവിനെ വെടിവച്ച് കൊന്നു.മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
ഒരു ദിവസം പഴക്കം ചെന്ന ഹിമ്മത്തിന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്നും ഗ്രാമവാസികളാണ് കണ്ടെത്തിയത്. ദുര്‍ഗാപൂജയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ ആരോ വിളിച്ചെന്നും ശേഷം അദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും തൊഴിലാളികള്‍ അറിയിച്ചു.