ഐഎന്‍ എല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു
പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ വൈസ് പ്രസിഡന്റ്മാര്‍ വി എസ് ബഷീര്‍,കെ മോഹനന്,വി പി ലത്തീഫ്,എ കെ ഉബൈസ്,യു ലത്തീഫ്.ജനറല്‍സെക്രട്ടറി ബി അന്‍ഷാദ്,സെക്രട്ടറിമാര്‍: ആറ്റക്കുഞ്ഞ്,ഹബീബുള്ളാ ഓറാറശ്ശേരി, എം എച്ച് ഹനീഫാ,എ ബി നൗഷാദ്,ഷാനവാസ്ഏവൂര്, ഖജാന്‍ജിയായി എം ഡി രാജന് എന്നിവരെ തിരഞ്ഞെടുത്തു.
ആലപ്പുഴ: ഐഎന്‍ എല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ വൈസ് പ്രസിഡന്റ്മാര്‍ വി എസ് ബഷീര്‍,കെ മോഹനന്,വി പി ലത്തീഫ്,എ കെ ഉബൈസ്,യു ലത്തീഫ്.ജനറല്‍സെക്രട്ടറി.ബി അന്‍ഷാദ്,സെക്രട്ടറിമാര്‍: ആറ്റക്കുഞ്ഞ്,ഹബീബുള്ളാ ഓറാറശ്ശേരി, എം എച്ച് ഹനീഫാ,എ ബി നൗഷാദ്,ഷാനവാസ്ഏവൂര്, ഖജാന്‍ജിയായി എം ഡി രാജന് എന്നിവരെ തിരഞ്ഞെടുത്തു.
വര്‍ക്കിംങ്ങ് കമ്മിറ്റിയിലേക്ക് എന്‍ പി ബദറുദ്ദീന്‍, റഷീദ് ചൂന്നാട്, സക്കരിയ്യാ, മുത്തുക്കോയ, നവാസ്, മുഹമ്മദ്സലിം,അബദുല്സത്താര്, രാജീവ്, വഹാബ് എന്നിവരെയും തിരെഞ്ഞെടുത്തു. യോഗം ഐഎന്‍എല്‍ ദേശിയ ഖജാന്‍ജി ഡോ:എ എ അമീന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് റിപോര്ട്ട്അവതരിപ്പിച്ചു.സംസ്ഥന സെക്രട്ടിയേറ്റ് മെമ്പര്‍ ചാരംമൂട് സാദത്ത് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ ഖജാന്‍ജി ആയിരുന്ന ഷാജി കൃഷ്ണന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പൈടുത്തി.