തീവണ്ടി തട്ടി മരിച്ച നിലയില്‍

Update: 2019-02-24 12:53 GMT

ചെങ്ങന്നൂര്‍: യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് വെരിയ പാങ്ങാട്ട് വീട്ടില്‍ ശശിധരന്‍ നായര്‍ ശാന്തയുടെയും മകന്‍ ശരണ്‍ എസ് നായര്‍ (ഉണ്ണി- 25) നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനു തെക്കു മാറി ട്രാക്കിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. സഹോദരി: ശരണ്യ എസ് നായര്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 1 നു വീട്ടുവളപ്പില്‍.

Similar News