പച്ചക്കറി കിറ്റ് വിതരണം ചെയ്തു
കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തിലായിരുന്നു പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ രവിപുരം ഡിവിഷനിലെ 650 കുടുംബങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തിലായിരുന്നു പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.