കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2359 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13.42 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2317 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് സ്ഥിരീകരിച്ചത്. 36 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസിലെ ഏഴുപേര്‍ക്കും സിഐഎസ്എഫിലെ ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയതാണ്.
• പായിപ്ര 88
• തൃക്കാക്കര 73
• വടക്കേക്കര 63
• തൃപ്പൂണിത്തുറ 60
• എടത്തല 55
• ചേരാനല്ലൂര്‍ 54
• കൂവപ്പടി 53
• മഞ്ഞപ്ര 51
• കളമശ്ശേരി 48
• പള്ളിപ്പുറം 47
• നെല്ലിക്കുഴി 45
• കിഴക്കമ്പലം 44
• കോട്ടുവള്ളി 42
• പള്ളുരുത്തി 36
• ചെല്ലാനം 35
• ഏഴിക്കര 34
• പൈങ്ങോട്ടൂര്‍ 33
• നോര്‍ത്തുപറവൂര്‍ 32
• പിണ്ടിമന 32
• കടവന്ത്ര 31
• കരുമാലൂര്‍ 31
• കുന്നത്തുനാട് 31
• ആലങ്ങാട് 29
• ഐക്കാരനാട് 29
• ചൂര്‍ണ്ണിക്കര 29
• മഴുവന്നൂര്‍ 29
• ആയവന 28
• ചേന്ദമംഗലം 27
• കോതമംഗലം 26
• മലയാറ്റൂര്‍ നീലീശ്വരം 26
• കവളങ്ങാട് 25
• വെങ്ങോല 25
• കടുങ്ങല്ലൂര്‍ 24
• വരാപ്പുഴ 24
• ആവോലി 23
• ഇടക്കൊച്ചി 23
• കുന്നുകര 23
• കുമ്പളങ്ങി 23
• മരട് 23
• വാഴക്കുളം 23
• വടവുകോട് 22
• എളംകുന്നപ്പുഴ 21
• കലൂര്‍ 21
• വാരപ്പെട്ടി 21
• ഉദയംപേരൂര്‍ 20
• കാലടി 20
• കുമ്പളം 19
• ചോറ്റാനിക്കര 19
• ഞാറക്കല്‍ 19
• വേങ്ങൂര്‍ 19
• ഒക്കല്‍ 18
• തുറവൂര്‍ 18
• പാറക്കടവ് 18
• മുളന്തുരുത്തി 18
• ആരക്കുഴ 16
• കീരംപാറ 16
• നായരമ്പലം 16
• രായമംഗലം 16
• വൈറ്റില 16
• ചെങ്ങമനാട് 15
• തിരുവാണിയൂര്‍ 15
• മൂവാറ്റുപുഴ 15
• വടുതല 15
• അങ്കമാലി 14
• ആലുവ 14
• ഏലൂര്‍ 14
• പാലാരിവട്ടം 14
• മുടക്കുഴ 14
• പല്ലാരിമംഗലം 13
• മുളവുകാട് 13
• ശ്രീമൂലനഗരം 13
• നെടുമ്പാശ്ശേരി 12
• പെരുമ്പടപ്പ് 12
• കുഴിപ്പള്ളി 11
• പോണേക്കര 11
• മഞ്ഞള്ളൂര്‍ 11
• വാളകം 11
• പെരുമ്പാവൂര്‍ 10
• മട്ടാഞ്ചേരി 10
• വെണ്ണല 10
• ഇടപ്പള്ളി 9
• കാഞ്ഞൂര്‍ 9
• ചിറ്റാറ്റുകര 9
• തേവര 9
• മുണ്ടംവേലി 9
• എളമക്കര 8
• കുട്ടമ്പുഴ 8
• തമ്മനം 8
• തിരുമാറാടി 8
• പിറവം 8
• ഫോര്‍ട്ട് കൊച്ചി 8
• അശമന്നൂര്‍ 7
• എറണാകുളം നോര്‍ത്ത് 7
• എറണാകുളം സൗത്ത് 7
• കറുകുറ്റി 7
• കൂത്താട്ടുകുളം 7
• കോട്ടപ്പടി 7
• കല്ലൂര്‍ക്കാട് 6
• കീഴ്മാട് 6
• ചളിക്കവട്ടം 6
• തോപ്പുംപടി 6
• പനമ്പള്ളി നഗര്‍ 6
• മൂക്കന്നൂര്‍ 6
• കടമക്കുടി 5
• പാമ്പാകുട 5
• പുത്തന്‍വേലിക്കര 5
• പൂണിത്തുറ 5
• മാറാടി 5
• അതിഥി തൊഴിലാളി 9
അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ഇലഞ്ഞി, എടവനക്കാട്, പച്ചാളം, പൂതൃക്ക, മണീട്, രാമമംഗലം, എടക്കാട്ടുവയല്‍, എളംകുളം, കുന്നുംപുറം, പോത്താനിക്കാട്, അയ്യപ്പന്‍കാവ്, അയ്യമ്പുഴ, ആമ്പല്ലൂര്‍.
• ഇന്ന് 2026 പേര് രോഗ മുക്തി നേടി.
• ഇന്ന് 3456 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3761 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42276 ആണ്.
• ഇന്ന് 126 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ ടി സികളില്‍ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 17572 (ഇന്ന് റിപോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളജ് 109
• ജി എച്ച് മൂവാറ്റുപുഴ 28
• ജി എച്ച് എറണാകുളം 40
• ഡി എച്ച് ആലുവ 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി 17
• പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 36
• അങ്കമാലി താലൂക്ക് ആശുപത്രി 23
• പിറവം താലൂക്ക് ആശുപത്രി 21
• അമ്പലമുഗള്‍ കോവിഡ് ആശുപത്രി 178
• സഞ്ജീവനി 21
• സ്വകാര്യ ആശുപത്രികള്‍ 1002
• എഫ്എല്‍റ്റിസികള്‍ 505
• എസ് എല്റ്റിസികള് 360
• ഡോമിസിലറി കെയര്‍ സെന്റര്‍ 915
• വീടുകള്‍ 14277
• ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം-19931
• ഇന്ന് 17580 സാംപിളുകള്‍ പരിശോധയ്ക്ക് അയച്ചു