എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 278 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. സമ്പര്‍ക്കം വഴി 250 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• തൃക്കാക്കര 16
• ആലങ്ങാട് 13
• കടവന്ത്ര 12
• തൃപ്പൂണിത്തുറ 12
• കളമശ്ശേരി 10
• ആലുവ 7
• കരുമാലൂര്‍ 7
• ചോറ്റാനിക്കര 7
• ഏലൂര്‍ 6
• വടക്കേക്കര 6
• വെങ്ങോല 6
• ഏഴിക്കര 5
• ചിറ്റാറ്റുകര 5
• പാലാരിവട്ടം 5
• ഇടപ്പള്ളി 4
• എറണാകുളം സൗത്ത് 4
• കലൂര്‍ 4
• കീഴ്മാട് 4
• ചേന്ദമംഗലം 4
• പെരുമ്പാവൂര്‍ 4
• മൂവാറ്റുപുഴ 4
• വാഴക്കുളം 4
• ആയവന 3
• ആവോലി 3
• ഉദയംപേരൂര്‍ 3
• എളംകുന്നപ്പുഴ 3
• കല്ലൂര്‍ക്കാട് 3
• കോതമംഗലം 3
• ചളിക്കവട്ടം 3
• പനമ്പള്ളി നഗര്‍ 3
• പള്ളിപ്പുറം 3
• മരട് 3
• വടവുകോട് 3
മൂന്നില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
അങ്കമാലി, ആരക്കുഴ, എടവനക്കാട്, എളമക്കര, കടുങ്ങല്ലൂര്‍, കിഴക്കമ്പലം, കൂവപ്പടി, ചൂര്‍ണ്ണിക്കര, ചേരാനല്ലൂര്‍, തമ്മനം, തിരുവാണിയൂര്‍, പള്ളുരുത്തി, പിറവം, പോത്താനിക്കാട്, മഞ്ഞള്ളൂര്‍, മഴുവന്നൂര്‍, മുളവുകാട്, വെണ്ണല, വേങ്ങൂര്‍, അയ്യമ്പുഴ, ആമ്പല്ലൂര്‍, ഇടക്കൊച്ചി, എറണാകുളം നോര്‍ത്ത്, ഐക്കരനാട്, ഒക്കല്‍, കടമക്കുടി, കാലടി, കീരംപാറ, കുന്നത്തുനാട് കുന്നുകര കുമ്പളങ്ങി കുഴിപ്പള്ളി കോട്ടപ്പടി കോട്ടുവള്ളി ചെങ്ങമനാട്, ചെല്ലാനം, ഞാറക്കല്‍, തുറവൂര്‍, തോപ്പുംപടി, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പനയപ്പിള്ളി, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, ഫോര്‍ട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മാറാടി, മുളന്തുരുത്തി, രായമംഗലം, വടുതല, വരാപ്പുഴ, വാളകം, വൈറ്റില.
• ഇന്ന് 393 പേര്‍ രോഗ മുക്തി നേടി
• ഇന്ന് 1764 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2149 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11236 ആണ്.
• ഇന്ന് 115 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
• നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2000 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ)
• കളമശ്ശേരി മെഡിക്കല്‍ കോളേജ് 24
• ജി എച്ച് മൂവാറ്റുപുഴ 11
• ഡി എച്ച് ആലുവ 1
• പള്ളുരുത്തി താലൂക്ക് ആശുപത്രി 15
• പി വി എസ് 30
• സഞ്ജീവനി – 8
• സിയാല്‍ 39
• സ്വകാര്യ ആശുപത്രികള്‍ 189
• എഫ് എല്‍ റ്റി സികള്‍ 28
• എസ് എല്‍ റ്റി സി കള്‍ 111
• വീടുകള്‍ 1544
• ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2278 ആണ്.
• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6882 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 215 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 149 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.