ഇടുക്കി: ജില്ലയില്‍ 291 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 26
ആലക്കോട് 3
അറക്കുളം 3
അയ്യപ്പന്‍കോവില്‍ 7
ബൈസണ്‍വാലി 4
ചക്കുപള്ളം 13
ചിന്നക്കനാല്‍ 2
ദേവികുളം 4
ഇടവെട്ടി 17
ഏലപ്പാറ 6
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 3
കരിങ്കുന്നം 2
കരുണാപുരം 8
കട്ടപ്പന 6
കോടിക്കുളം 6
കൊക്കയാര്‍ 4
കൊന്നത്തടി 3
കുടയത്തൂര്‍ 3
കുമാരമംഗലം 8
കുമളി 6
മണക്കാട് 1
മാങ്കുളം 3
മറയൂര്‍ 3
മരിയാപുരം 6
മൂന്നാര്‍ 4
മുട്ടം 9
നെടുങ്കണ്ടം 33
പള്ളിവാസല്‍ 8
പാമ്പാടുംപാറ 2
പീരുമേട് 2
പെരുവന്താനം 4
രാജാക്കാട് 1
രാജകുമാരി 8
ശാന്തന്‍പാറ 5
സേനാപതി 5
തൊടുപുഴ 24
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 8
ഉപ്പുതറ 4
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 1
വാത്തിക്കുടി 1
വട്ടവട 1
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 4
വെള്ളിയാമറ്റം 8
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍
അടിമാലി വെള്ളത്തൂവല്‍ ഓടയ്ക്കാസിറ്റി സ്വദേശി (38).
അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശിനി (43, 38, 47).
അടിമാലി പഴമ്പള്ളിച്ചാല്‍ സ്വദേശി (65, 71, 31).