ഇടുക്കി: ജില്ലയില്‍ 361 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.41% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 367 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 50
ആലക്കോട് 3
അറക്കുളം 4
അയ്യപ്പന്‍കോവില്‍ 1
ബൈസണ്‍വാലി 4
ചക്കുപള്ളം 6
ദേവികുളം 8
ഇടവെട്ടി 17
ഏലപ്പാറ 12
ഇരട്ടയാര്‍ 1
കഞ്ഞിക്കുഴി 2
കാഞ്ചിയാര്‍ 5
കരിമണ്ണൂര്‍ 12
കരുണാപുരം 1
കട്ടപ്പന 52
കോടിക്കുളം 3
കുടയത്തൂര്‍ 2
കുമാരമംഗലം 7
കുമളി 18
മണക്കാട് 1
മറയൂര്‍ 1
മരിയാപുരം 6
മൂന്നാര്‍ 15
മുട്ടം 5
നെടുങ്കണ്ടം 8
പള്ളിവാസല്‍ 1
പാമ്പാടുംപാറ 6
പീരുമേട് 1
പെരുവന്താനം 2
പുറപ്പുഴ 4
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 32
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 17
ഉപ്പുതറ 6
വണ്ടിപ്പെരിയാര്‍ 11
വണ്ണപ്പുറം 9
വാത്തിക്കുടി 1
വട്ടവട 1
വാഴത്തോപ്പ് 4
വെള്ളത്തൂവല്‍ 7
വെള്ളിയാമറ്റം 9
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍
വണ്ണപ്പുറം മുണ്ടന്മുടി സ്വദേശി (31).
കാഞ്ചിയാര്‍ സ്വദേശിനി (32).