ഇടുക്കി ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്

Update: 2021-08-09 13:29 GMT

ഇടുക്കി: ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 426 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 13

ആലക്കോട് 6

അറക്കുളം 20

അയ്യപ്പന്‍കോവില്‍ 1

ചക്കുപള്ളം 12

ദേവികുളം 1

ഇടവെട്ടി 5

ഏലപ്പാറ 1

കഞ്ഞിക്കുഴി 1

കാഞ്ചിയാര്‍ 5

കരിമണ്ണൂര്‍ 2

കരുണാപുരം 12

കട്ടപ്പന 5

കോടിക്കുളം 6

കൊക്കയാര്‍ 1

കൊന്നത്തടി 2

കുടയത്തൂര്‍ 3

കുമാരമംഗലം 16

കുമളി 28

മണക്കാട് 7

മാങ്കുളം 4

മരിയാപുരം 1

മൂന്നാര്‍ 1

മുട്ടം 2

നെടുങ്കണ്ടം 12

പാമ്പാടുംപാറ 3

പെരുവന്താനം 3

പുറപ്പുഴ 2

രാജകുമാരി 1

ശാന്തന്‍പാറ 1

തൊടുപുഴ 48

ഉടുമ്പന്‍ചോല 2

ഉടുമ്പന്നൂര്‍ 2

ഉപ്പുതറ 17

വണ്ടന്‍മേട് 1

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 7

വാത്തിക്കുടി 2

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍

അറക്കുളം സ്വദേശിനി (21).

കുടയത്തൂര്‍ സ്വദേശിനി (29).

തൊടുപുഴ സ്വദേശിനികള്‍ (42, 34).

തൊടുപുഴ സ്വദേശി (17).

കുമളി സ്വദേശി (34).

Tags:    

Similar News