ഇടുക്കിയില്‍ 773 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.39 ശതമാനം

Update: 2021-08-18 14:09 GMT

ഇടുക്കി: ജില്ലയില്‍ 773 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 424 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 44

ആലക്കോട് 13

അറക്കുളം 9

അയ്യപ്പന്‍കോവില്‍ 41

ബൈസണ്‍വാലി 6

ചക്കുപള്ളം 7

ചിന്നക്കനാല്‍ 1

ദേവികുളം 3

ഇടവെട്ടി 18

ഏലപ്പാറ 7

ഇരട്ടയാര്‍ 6

കഞ്ഞിക്കുഴി 11

കാമാക്ഷി 1

കാഞ്ചിയാര്‍ 16

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 19

കരിങ്കുന്നം 9

കരുണാപുരം 9

കട്ടപ്പന 56

കോടിക്കുളം 15

കൊക്കയാര്‍ 8

കൊന്നത്തടി 18

കുടയത്തൂര്‍ 14

കുമാരമംഗലം 24

കുമളി 10

മണക്കാട് 8

മറയൂര്‍ 11

മരിയാപുരം 2

മൂന്നാര്‍ 3

മുട്ടം 40

നെടുങ്കണ്ടം 29

പള്ളിവാസല്‍ 6

പാമ്പാടുംപാറ 5

പീരുമേട് 9

പെരുവന്താനം 17

പുറപ്പുഴ 17

രാജാക്കാട് 16

രാജകുമാരി 7

സേനാപതി 3

തൊടുപുഴ 63

ഉടുമ്പന്‍ചോല 1

ഉടുമ്പന്നൂര്‍ 37

ഉപ്പുതറ 31

വണ്ടന്‍മേട് 3

വണ്ടിപ്പെരിയാര്‍ 18

വണ്ണപ്പുറം 8

വാത്തിക്കുടി 45

വാഴത്തോപ്പ് 1

വെള്ളത്തൂവല്‍ 11

വെള്ളിയാമറ്റം 16

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍

പള്ളിവാസല്‍ പോതമേട് മൂന്നാര്‍ സ്വദേശിനി (24).

വാത്തിക്കുടി സ്വദേശിനി (74, 39).

വാത്തിക്കുടി കള്ളിപ്പാറ സ്വദേശി (49).

വെള്ളിയാമറ്റം കാഞ്ഞാര്‍ സ്വദേശി (27).

സേനാപതി സ്വദേശി (31).

കാമാക്ഷി തങ്കമണി സ്വദേശി (51).

കട്ടപ്പന ഉപ്പുകണ്ടം സ്വദേശി (49).

Tags:    

Similar News