കോട്ടയം: ജില്ലയില്‍ 3,672 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,672 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 91 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1706 പേര്‍ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1656 പുരുഷന്‍മാരും 1603 സ്ത്രീകളും 413 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 649 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 19698 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 377004 പേര്‍ കൊവിഡ് ബാധിതരായി. 354487 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33614 ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 505
ഏറ്റുമാനൂര്‍ 116
ചങ്ങനാശ്ശേരി 115
അതിരമ്പുഴ 99
പാലാ 96
കാഞ്ഞിരപ്പള്ളി 93
വൈക്കം 87
രാമപുരം84
കടുത്തുരുത്തി 74
കരൂര്‍, മുണ്ടക്കയം 69
മാഞ്ഞൂര്‍ 68
പൂഞ്ഞാര്‍ തെക്കേക്കര 63
പുതുപ്പള്ളി 61
പൂഞ്ഞാര്‍ 60
മണിമല, വിജയപുരം, മീനച്ചില്‍ 59
വാഴപ്പള്ളി 57
തലയോലപ്പറമ്പ് 55
തിടനാട് 54
പനച്ചിക്കാട്, മുത്തോലി, അയര്‍ക്കുന്നം 52
ഭരണങ്ങാനം 51
കറുകച്ചാല്‍ 50
ആര്‍പ്പൂക്കര 49
ഉഴവൂര്‍ 48
ചിറക്കടവ്, തൃക്കൊടിത്താനം 46
മണര്‍കാട് 45
കിടങ്ങൂര്‍, പാമ്പാടി, കൊഴുവനാല്‍ 44
തീക്കോയി, കടനാട്, മുളക്കുളം 43
വാകത്താനം 41
വെള്ളാവൂര്‍ 40
കുറവിലങ്ങാട് 39
അയ്മനം 37
പാറത്തോട്, പായിപ്പാട് 35
ഞീഴൂര്‍, വെള്ളൂര്‍ 33
കങ്ങഴ 32
അകലക്കുന്നം, കുറിച്ചി, എരുമേലി 31
ഈരാറ്റുപേട്ട, തലപ്പലം 29
വെളിയന്നൂര്‍, മാടപ്പള്ളി, കാണക്കാരി 27
നീണ്ടൂര്‍ 26
മേലുകാവ്, നെടുംകുന്നം 25
എലിക്കുളം, മൂന്നിലവ് 24
വാഴൂര്‍ 21
മരങ്ങാട്ടുപള്ളി 20
കടപ്ലാമറ്റം 19
കൂരോപ്പട 16
കല്ലറ, തിരുവാര്‍പ്പ്, ചെമ്പ് 15
കുമരകം, മീനടം 14
മറവന്‍തുരുത്ത് 13
ഉദയനാപുരം, കോരുത്തോട് 12
കൂട്ടിക്കല്‍ 11
തലനാട്, പള്ളിക്കത്തോട് 10
ടി.വി.പുരം 8
വെച്ചൂര്‍ 7
തലയാഴം 5