ഇടുക്കി: ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 485 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 39
ആലക്കോട് 18
അറക്കുളം 18
അയ്യപ്പന്‍കോവില്‍ 11
ബൈസണ്‍വാലി 3
ചക്കുപള്ളം 7
ചിന്നക്കനാല്‍ 4
ദേവികുളം 1
ഇടവെട്ടി 22
ഏലപ്പാറ 2
ഇരട്ടയാര്‍ 8
കഞ്ഞിക്കുഴി 6
കാമാക്ഷി 16
കാഞ്ചിയാര്‍ 11
കാന്തല്ലൂര്‍ 4
കരിമണ്ണൂര്‍ 22
കരിങ്കുന്നം 20
കരുണാപുരം 64
കട്ടപ്പന 28
കോടിക്കുളം 35
കൊക്കയാര്‍ 7
കൊന്നത്തടി 52
കുടയത്തൂര്‍ 16
കുമാരമംഗലം 21
കുമളി 23
മണക്കാട് 23
മറയൂര്‍ 18
മരിയാപുരം 6
മൂന്നാര്‍ 2
മുട്ടം 37
നെടുങ്കണ്ടം 70
പള്ളിവാസല്‍ 3
പാമ്പാടുംപാറ 39
പീരുമേട് 15
പെരുവന്താനം 2
പുറപ്പുഴ 16
രാജാക്കാട് 16
രാജകുമാരി 2
ശാന്തന്‍പാറ 2
സേനാപതി 6
തൊടുപുഴ 72
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 64
ഉപ്പുതറ 19
വണ്ടന്‍മേട് 8
വണ്ടിപ്പെരിയാര്‍ 24
വണ്ണപ്പുറം 15
വാത്തിക്കുടി 15
വാഴത്തോപ്പ് 10
വെള്ളത്തൂവല്‍ 10
വെള്ളിയാമറ്റം 5
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
ഇടവെട്ടി സ്വദേശി (27).
ഇടവെട്ടി സ്വദേശിനി (23).
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (27).
തൊടുപുഴ മുതലക്കോടം സ്വദേശിനി (54).
കാഞ്ചിയാര്‍ സ്വദേശി (93).