ഇടുക്കിയിലെ ക്വാറി നിയന്ത്രണ ഉത്തരവ് പിന്‍വലിച്ചു

Update: 2020-08-21 15:27 GMT

ഇടുക്കി: കാലവര്‍ഷം ശക്തി പ്രാപിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്വാറി, ക്രഷര്‍, മണ്ണ്, മണ്ണെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിച്ചതായി ജില്ലാകലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

Quarry control order in Idukki withdrawn


Tags:    

Similar News