കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒമ്പത് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 24
ആന്തുര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 4
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 1
അയ്യന്‍കുന്ന് 6
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 2
കടമ്പൂര്‍ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കണ്ണപുരം 1
കീഴല്ലൂര്‍ 1
കൂടാളി 1
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാങ്ങാട്ടിടം 1
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 1
പായം 7
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പെരിങ്ങോംവയക്കര 2
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 4
കോഴിക്കോട് 1
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
കണിച്ചാര്‍ 1
പായം 1
വേങ്ങാട് 1
വിദേശത്തുനിന്നുംവന്നവര്‍:
ആലക്കോട് 1
ചൊക്ലി 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
മുണ്ടേരി 1
തൃപ്പങ്ങോട്ടൂര്‍ 1
കാസര്‍ഗോഡ് 1
ആരോഗ്യപ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1