കണ്ണൂര്‍: 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫിസര്‍മാരെ നിയമിച്ചു. തദ്ദേശ സ്ഥാപനം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍.
ജില്ലാ പഞ്ചായത്ത്: ടി വി സുഭാഷ് (ജില്ലാ കലക്ടര്‍) - 9447029015.
കണ്ണൂര്‍ കോര്‍പറേഷന്‍: കെ വി രവി രാജ് ( ജില്ലാ ഓഫീസര്‍, പട്ടിക ജാതി വികസന വകുപ്പ്) 8547630164 (വാര്‍ഡ് ഒന്ന് മുതല്‍ 28 വരെ). പി എന്‍ അനില്‍ കുമാര്‍- ജനറല്‍ മാനേജര്‍(ജില്ലാ വ്യവസായ കേന്ദ്രം) - 9446545440, ( വാര്‍ഡ് 29 മുതല്‍ 55 വരെ).
നഗരസഭകള്‍: തളിപ്പറമ്പ്- വി പി ദിലീപ് (ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍) - 9446073320. കൂത്തുപറമ്പ് - സി ജയചന്ദ്രന്‍ ( അസി. രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍) - 9446092970. തലശ്ശേരി - സി ഡി സാബു (എക്സി.എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട്) 9349405230 (വാര്‍ഡ് ഒന്ന് മുതല്‍ 26 വരെ). തലശ്ശേരി -കെ ജിഷാകുമാരി (എക്സി.എഞ്ചിനീയര്‍, പി ഡബ്ള്യുഡി ബില്‍ഡിംഗ്സ് ഡിവിഷന്‍, തലശ്ശേരി) - 9447320094(വാര്‍ഡ് 27 മുതല്‍ 52 വരെ). പയ്യന്നൂര്‍ - ജി എസ് രജത് (ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ) 9446043921( വാര്‍ഡ് ഒന്ന് മുതല്‍ 22 വരെ). പയ്യന്നൂര്‍- കെ പ്രകാശന്‍ (ജില്ലാ പ്ലാനിംഗ് ഓഫീസര്‍) -9446072832( വാര്‍ഡ് 23 മുതല്‍ 44 വരെ). ഇരിട്ടി - എം ശിവദാസന്‍ (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍) - 9447180407. പാനൂര്‍ - സി കെ ഷൈനി (ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ്) - 9496007033 (വാര്‍ഡ് ഒന്ന് മുതല്‍ 20 വരെ). പാനൂര്‍- സി സി സുരേന്ദ്രന്‍ (അസി. ഡയറക്ടര്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, കൂത്തുപറമ്പ്) - 9496192543(വാര്‍ഡ് 21 മുതല്‍ 40 വരെ). ശ്രീകണ്ഠാപുരം - കെ ജയപ്രകാശ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, തളിപ്പറമ്പ്) - 9447662288. ആന്തൂര്‍ -ടി ഉസ്മാന്‍ (ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍) - 9447536434.
ബ്ലോക്ക് പഞ്ചായത്ത്:
കല്യാശ്ശേരി - വി ലത (ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, (ഡബ്ല്യുഎം) പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്) 9495179515. പയ്യന്നൂര്‍ - പി എ സുധീര്‍(ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍) - 9446580694. തളിപ്പറമ്പ്- ഡി വി അബ്ദുള്‍ ജലീല്‍ (അസി. ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) - 9037340568. ഇരിക്കൂര്‍ - ബെന്നി ജോണ്‍(എക്സി.എഞ്ചിനീയര്‍, പി ഡബ്ള്യു ഡി, എന്‍ എച്ച് ഡിവിഷന്‍) - 9447856767. കണ്ണൂര്‍ - എ രമ (ജോയിന്റ് രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഓഡിറ്റ്) - 9495534827. എടക്കാട് - പി പി സനകന്‍ (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍) - 9446812667. തലശ്ശേരി- തോമസ് ജോണ്‍ (ജില്ലാ രജിസ്ട്രാര്‍) 9446891522. കൂത്തുപറമ്പ - രാജശ്രീ കെ മേനോന്‍, (ഡെപ്യൂട്ടി ഡയറക്ടര്‍, ഡയറി ഡെവലപ്മെന്റ്) - 9446375055. പാനൂര്‍- കെ പി ജയരാജ്(അസി.കമ്മീഷണര്‍ (അസസ്മെന്റ്), സ്പെഷ്യല്‍ സര്‍ക്കിള്‍ കണ്ണൂര്‍) 9446383199. ഇരിട്ടി - രാജേന്ദ്രന്‍ (ജോയിന്റ് രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ജനറല്‍)) 9495883577. പേരാവൂര്‍ - എം മനോജ് (ജില്ലാ ലേബര്‍ ഓഫീസര്‍) - 8281074919.
ഗ്രാമ പഞ്ചായത്ത്:
കല്ല്യാശ്ശേരി ബ്ലോക്ക്: ചെറുതാഴം- വി കെ രതീശന്‍(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, മാടായി) 9446269040. മാടായി- പി അനീഷ്‌കുമാര്‍(സബ് രജിസ്ട്രാര്‍, പയ്യന്നൂര്‍) 9447646494. ഏഴോം- ജിജീഷു കുന്നത്ത് (സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, കണ്ണൂര്‍ നോര്‍ത്ത്) 9446084272. ചെറുകുന്ന്- കെ വി പ്രദീപ്കുമാര്‍(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, പാപ്പിനിശ്ശേരി) 7847952626, 9847952626. മാട്ടൂല്‍- കെ ശീലന്‍(ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി, കണ്ണൂര്‍ 2) 9656823468. കണ്ണപുരം- പി വി ജയേഷ്(സബ് രജിസ്ട്രാര്‍, പഴയങ്ങാടി) 9447647492. കല്ല്യാശ്ശേരി- പ്രജിത് ഭാസ്‌കര്‍(അസി. രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്(ജനറല്‍) കണ്ണൂര്‍) 9447953854. നാറാത്ത്- പി എന്‍ ജയകൃഷ്ണന്‍(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, കണ്ണൂര്‍ സൗത്ത്) 9847098881.
പയ്യന്നൂര്‍ ബ്ലോക്ക്: ചെറുപുഴ- ടി ആര്‍ സുരേഷ്(താലൂക്ക് സപ്ലൈ ഓഫീസര്‍, തളിപ്പറമ്പ്), 9188527411. പെരിങ്ങോം വയക്കര- രാജീവന്‍ പട്ടത്തായി(സൂപ്രണ്ട് സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് (റീസര്‍വെ) പയ്യന്നൂര്‍) 9447293139. എരമം കുറ്റൂര്‍- ടി പി എം നൂറുദ്ദീന്‍(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, പയ്യന്നൂര്‍) 9383472053. കാങ്കോല്‍ ആലപ്പടമ്പ്- എ അബ്ദുള്‍ റഹീം(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, തളിപ്പറമ്പ് നോര്‍ത്ത്) 8547531596. കരിവെള്ളൂര്‍ പെരളം- കെ വി ശര്‍മ്മിള(എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്) 9495697041. കുഞ്ഞിമംഗലം- വി വി പ്രകാശന്‍ (മണ്ണ് സംരക്ഷണ ഓഫീസര്‍, തളിപ്പറമ്പ്) 9037831443. രാമന്തളി- സി കെ റസിയ (സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, പയ്യന്നൂര്‍), 9562927114.
തളിപ്പറമ്പ് ബ്ലോക്ക്: ഉദയഗിരി- എല്‍ സി അഗസ്റ്റിന്‍(ഡെപ്യൂട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, ആര്‍എടിടിസി കരിമ്പം) 9895851948. ആലക്കോട്- അജിത എടക്കാടന്‍(അസി. രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്(ജനറല്‍) തളിപ്പറമ്പ്) 9446420306. നടുവില്‍- എം മോഹനന്‍(സബ് രജിസ്ട്രാര്‍, തളിപ്പറമ്പ്) 9400607114. ചപ്പാരപ്പടവ്- പി വി സുരേഷ്(അസി. ഡയറക്ടര്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, തളിപ്പറമ്പ്) 9400530522. ചെങ്ങളായി- സുജ കാരാട്ട്(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍ തളിപ്പറമ്പ്, കരിമ്പം) 9383472054. കുറുമാത്തൂര്‍- കെ അരവിന്ദാക്ഷന്‍(അസി. ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍) 9497235108. പരിയാരം- എം എ മാത്യു(അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, പ്ലാത്തോട്ടം, തളിപ്പറമ്പ്) 9447952863. പട്ടുവം- എം എം റെജിമോള്‍(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, ജില്ലാ മണ്ണ് പരിശോധനാ ലാബ്, കരിമ്പം) 9847352352. കടന്നപ്പള്ളി പാണപ്പുഴ- വി സുകുമാരന്‍(താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, തളിപ്പറമ്പ്) 9400863014.
ഇരിക്കൂര്‍ ബ്ലോക്ക്: ഇരിക്കൂര്‍- ജി രാജീവ്(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, ഇരിക്കൂര്‍) 9744235359. എരുവേശ്ശി- ടി ശിവദാസന്‍(അസി. ജില്ലാ വ്യവസായ ഓഫീസര്‍, തളിപ്പറമ്പ്) 9656248240. മലപ്പട്ടം- സോജന്‍ ജോസഫ്(സബ് രജിസ്ട്രാര്‍, ശ്രീകണ്ഠാപുരം) 9446167357. പയ്യാവൂര്‍- സൂരജ് എസ് അടിയോടി (മണ്ണ് സംരക്ഷണ ഓഫീസര്‍, തലശ്ശേരി) 9446879232. മയ്യില്‍- കെ കുര്യന്‍ എബ്രഹാം(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്) 9447963934. പടിയൂര്‍ കല്ല്യാട്- കെ ബാലകൃഷ്ണന്‍(സൂപ്രണ്ട് സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്, ശ്രീകണ്ഠാപുരം) 9496190320. ഉളിക്കല്‍- വി കെ രാധാകൃഷ്ണന്‍(സബ് രജിസ്ട്രാര്‍, ഉളിക്കല്‍) 9446075778. കുറ്റിയാട്ടൂര്‍- കെ വി ആശാലത(സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ തളിപ്പറമ്പ് സൗത്ത്) 9846694364.
കണ്ണൂര്‍ ബ്ലോക്ക്: ചിറക്കല്‍- എ ജയകുമാര്‍(അഡ്മിനിസ്ട്രേറ്റീവ് അസി. ജില്ലാ മൃഗസംരക്ഷണ ഓഫീസ്, കണ്ണൂര്‍) 9446379299. വളപട്ടണം- മിനി പി ജോണ്‍(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍) 7025639463. അഴീക്കോട്- സ്വപ്ന മേലൂക്കടവന്‍(അസി. ഡയറക്ടര്‍ റീസര്‍വെ, കണ്ണൂര്‍) 9061402980. പാപ്പിനിശ്ശേരി- കെ വി പുഷ്പജന്‍(സബ് രജിസ്ട്രാര്‍, കല്ല്യാശ്ശേരി) 9847029594.
എടക്കാട് ബ്ലോക്ക്: കൊളച്ചേരി- ടി അരുണ്‍കുമാര്‍(സബ് രജിസ്ട്രാര്‍, വളപട്ടണം) 7356214538. മുണ്ടേരി- എം സുനില്‍കുമാര്‍(താലൂക്ക് സപ്ലൈ ഓഫീസര്‍, കണ്ണൂര്‍) 9447665706. ചെമ്പിലോട്- സീന സഹദേവന്‍(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, എടക്കാട്) 9383472059. കടമ്പൂര്‍- വി ശശീന്ദ്രന്‍ (പ്രൊജക്ട് ഓഫീസര്‍ ഐടിഡിപി, കണ്ണൂര്‍) 8547348811. പെരളശ്ശേരി- എസ് പി കൃഷ്ണരാജ്(അസി. ഡയറക്ടര്‍ കോ ഓപ്പറേറ്റീവ് ഓഡിറ്റ്, കണ്ണൂര്‍) 9946663342.
തലശ്ശേരി ബ്ലോക്ക്: മുഴപ്പിലങ്ങാട്- ടി സനില്‍ കുമാര്‍( അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്്, കണ്ണൂര്‍) 9995147989. വേങ്ങാട്- എന്‍ വിനയന്‍(അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍, തലശ്ശേരി) 9495343867. ധര്‍മ്മടം- പി എം മുനീര്‍ ജമാല്‍(സബ് രജിസ്ട്രാര്‍, ചൊക്ലി) 9446446184, 9061200000. എരഞ്ഞോളി- വി ഇ ഷേര്‍ളി(തഹസില്‍ദാര്‍ ആര്‍ആര്‍, തലശ്ശേരി) 9495832820. പിണറായി- വി കെ ഷാജി(സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ)(ജനറല്‍), തലശ്ശേരി) 9446074167. ന്യൂമാഹി- കെ എം ഉദയന്‍(താലൂക്ക് സപ്ലൈ ഓഫീസര്‍, മിനിസിവില്‍ സ്റ്റേഷന്‍, തലശ്ശേരി) 8606923965, 9446442981. അഞ്ചരക്കണ്ടി- വി വി മണി(സബ് രജിസ്ട്രാര്‍, കണ്ണൂര്‍) 9495180721.
കൂത്തുപറമ്പ് ബ്ലോക്ക്: തൃപ്പങ്ങോട്ടൂര്‍- കെ മനോജ്കുമാര്‍(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, തലശ്ശേരി നോര്‍ത്ത്) 9497090749. ചിറ്റാരിപ്പറമ്പ്- എ വിനോദന്‍ (സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, കൂത്തുപറമ്പ്) 9495905462. പാട്യം- കെ സി പ്രജിത്(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, തലശ്ശേരി സൗത്ത്) 9947719902. കുന്നോത്തുപറമ്പ്- ഇ എം കെ അജിമോള്‍(അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, കൂത്തുപറമ്പ്) 9847414047. മാങ്ങാട്ടിടം- എ ഒ മധുസൂദനന്‍(സബ് രജിസ്ട്രാര്‍, അഞ്ചരക്കണ്ടി) 9446778534. കോട്ടയം- ശിവപ്രസാദ് ഇരപുരത്ത് (എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തലശ്ശേരി) 9495366540.
പാനൂര്‍ ബ്ലോക്ക്: ചൊക്ലി- കെ ടി മുഹമ്മദ് ഷെരീഫ്(സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, ചൊക്ലി)-9946172308. പന്ന്യന്നൂര്‍ - വിഷ്ണു എസ് നായര്‍( അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, തലശ്ശേരി, തിരുവങ്ങാട്) 9383472060. മൊകേരി - കെ പി മഞ്ജുള (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, കണ്ണൂര്‍ )9447483459. കതിരൂര്‍- എം ഷാഹിമ(അസി. ഡയറക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് ഓഡിറ്റ്, തലശ്ശേരി) 9747869817.
ഇരിട്ടി ബ്ലോക്ക്: ആറളം - കെ പ്രദോഷ് കുമാര്‍ (അസി. രജിസ്ട്രാര്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് (ജനറല്‍ )ഇരിട്ടി ) 9446227998. അയ്യംകുന്ന് - വി വി നിര്‍മല (എംപ്ലോയിമെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മട്ടന്നൂര്‍)8301983602. കീഴല്ലൂര്‍ -പി അജയകുമാര്‍ (സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, ഇരിട്ടി) 9495410933. തില്ലങ്കേരി - അനൂപ് പി തമ്പി (സീനിയര്‍ സൂപ്രണ്ട് എ ഇ ഒ, പാനൂര്‍ ) 9446021087. കൂടാളി - ആര്‍ സോണിയ (അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍, ഇരിട്ടി )9446990392, 9383472057. പായം -ബി മൊയ്തു (താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍, തലശ്ശേരി)9447819101.
പേരാവൂര്‍ ബ്ലോക്ക് : കണിച്ചാര്‍- വി ബീന (സബ് രജിസ്ട്രാര്‍, കതിരൂര്‍)9495796151. കേളകം - വി വി സതി (സീനിയര്‍ സൂപ്രണ്ട്, എ ഇ ഒ, മട്ടന്നൂര്‍ ) 9495331442, 8547277977. കൊട്ടിയൂര്‍ -എം എന്‍ ദിലീപ് (സബ് രജിസ്ട്രാര്‍, പേരാവൂര്‍) 9447370829. മുഴക്കുന്ന് - നിധിന്‍( അസി. ജില്ലാ വ്യവസായ ഓഫീസര്‍, തലശ്ശേരി) 9633154556. കോളയാട് - സുധീര്‍ നാരായണന്‍ (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അഗ്രികള്‍ച്ചര്‍, ചൊവ്വ ) 9383472050. മാലൂര്‍-പി രാജശ്രീ (അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍, പേരാവൂര്‍ ) 9497855873. പേരാവൂര്‍ - പി പ്രഭാകരന്‍(സബ് രജിസ്ട്രാര്‍, പാനൂര്‍)9446681639.
Local Body Election: Returning Officers Appointed