ഇടുക്കിയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 9.97 ശതമാനം
ഇടുക്കി: ജില്ലയില്‍ 242 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.97% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 218 പേര് കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 25
ആലക്കോട് 5
അറക്കുളം 8
ചക്കുപള്ളം 2
ഇടവെട്ടി 16
ഏലപ്പാറ 1
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 5
കാഞ്ചിയാര്‍ 4
കരിമണ്ണൂര്‍ 1
കരിങ്കുന്നം 2
കരുണാപുരം 7
കട്ടപ്പന 13
കോടിക്കുളം 2
കൊക്കയാര്‍ 2
കൊന്നത്തടി 4
കുടയത്തൂര്‍ 5
കുമാരമംഗലം 10
കുമളി 9
മണക്കാട് 8
മരിയാപുരം 4
മൂന്നാര്‍ 1
മുട്ടം 2
നെടുങ്കണ്ടം 20
പള്ളിവാസല്‍ 10
പാമ്പാടുംപാറ 4
പീരുമേട് 2
പെരുവന്താനം 3
രാജകുമാരി 4
ശാന്തന്‍പാറ 1
സേനാപതി 2
തൊടുപുഴ 17
ഉടുമ്പന്‍ചോല 4
ഉടുമ്പന്നൂര്‍ 4
ഉപ്പുതറ 2
വണ്ടന്മേട് 4
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 5
വാത്തിക്കുടി 2
വാഴത്തോപ്പ് 5
വെള്ളത്തൂവല്‍ 8
വെള്ളിയാമറ്റം 6
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍
അടിമാലി മച്ചിപ്ലാവ് സ്വദേശിനി
(70).
അടിമാലി സ്വദേശി (37).
അടിമാലി മന്നാംകാല സ്വദേശിനി (30).
അടിമാലി പടിക്കപ്പ് സ്വദേശിനി (26).
മൂന്നാര്‍ സ്വദേശിനി (26).
ഇരട്ടയാര്‍ ഇടിഞ്ഞമല സ്വദേശി (19).