കടിയങ്ങാട്: പോപുലര്‍ ഫ്രണ്ടിന്റെ ആദ്യരൂപമായ നാഷനല്‍ ഡവലപ്പ്‌മെന്റ് ഫ്രണ്ട് (എന്‍ഡിഎഫ്) സ്ഥാപക നേതാക്കളില്‍ ഒരാളായ മാക്കൂല്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ മാക്കൂല്‍ (57) നിര്യാതയായി.
മക്കള്‍: ജിസ്‌ലി, ജിസില്‍, ജിസ്‌ല, ജിസ്മ. മരുമക്കള്‍: അഷ്‌റഫ് മാഷ് (എന്‍ഐഎം ഹൈസ്‌കൂള്‍ പേരോട്), ഷാനവാസ് ഷറഫ് (റിയാദ്), അഡ്വ.ഷറഫുദ്ദീന്‍ (കൊടുവള്ളി), സഫ്‌ന ജിസില്‍ (കൊളങ്ങരത്ത്). നെല്ലിയുള്ളതില്‍ മുഹമ്മദ് പാലേരി സഹോദരനാണ്.