കോഴിക്കോട്: മ്യൂസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ സമാഹരണ കാംപയിന്‍ തുടങ്ങി. ഡയറക്ടര്‍ റഹ്മത്തിന്റെ കൈയില്‍ നിന്ന് ആദ്യ സ്ഥിര നിക്ഷേപം സ്വീകരിച്ച് പ്രസിഡന്റ് സി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിജു നവാസ് പി എന്‍ സംബന്ധിച്ചു.
Investment mobilization campaign launched