കോഴിക്കോട് ജില്ലയില്‍ 276 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 487

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല.

Update: 2020-12-15 13:14 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 276 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 258 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3904 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 487 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 8

കൊടുവളളി 1

വില്യാപ്പളളി 1

ചെക്യാട് 1

കോടഞ്ചേരി 1

കുറ്റിയാടി 1

താമരശ്ശേരി 1

തൂണേരി 1

മലപ്പുറം 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 10

കോഴിക്കോട് കോര്‍പ്പറേഷന്‍ 6

(ചെലവൂര്‍, തളി, തിരുവണ്ണൂര്‍, പുതിയാപ്പ, ഹല്‍വാ ബസാര്‍, കുതിരവട്ടം)

കുന്നുമ്മല്‍ 1

പയ്യോളി 1

പേരാമ്പ്ര 1

പെരുമണ്ണ 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 103

(ചേവായൂര്‍, വേങ്ങേരി, കൊമ്മേരി, കരുവിശ്ശേരി, എരഞ്ഞിക്കല്‍, ബേപ്പൂര്‍, തിരുവണ്ണൂര്‍, കല്ലായി, പുതിയങ്ങാടി, മൂഴിക്കല്‍, കുതിരവട്ടം, കോട്ടൂളി, അരക്കിണര്‍, നല്ലളം, പൊറ്റമ്മല്‍, മെഡിക്കല്‍ കോളേജ്, നടുവട്ടം, നെല്ലിക്കോട്, പന്നിയങ്കര, കാരപ്പറമ്പ്, പൊക്കുന്ന്, ജയില്‍ റോഡ്, പുതിയപാലം, ഈസ്റ്റ് ഹില്‍, മലാപ്പറമ്പ്, നടക്കാവ്)

ചോറോട് 11

കൊയിലാണ്ടി 8

നന്മണ്ട 7

തിക്കോടി 7

പെരുമണ്ണ 6

ഫറോക്ക് 5

കിഴക്കോത്ത് 5

ഒളവണ്ണ 5

ഒഞ്ചിയം 5

തിരുവമ്പാടി 5

• കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1

കോഴിക്കോട് കോര്‍പറേഷന്‍

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6182

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 187

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 83

Tags:    

Similar News