വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം

Update: 2024-12-26 06:03 GMT

കോഴിക്കോട്: കൊയിലാണ്ടിയില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News