പ്രമുഖവ്യവസായി എം എ മുഹമ്മദ് അന്തരിച്ചു

Update: 2019-06-19 11:36 GMT

കൊടിയത്തൂര്‍: പൗരപ്രധാനിയും പ്രമുഖവ്യവസായിയുമായിരുന്ന എം എ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ ഓട് വ്യവസായത്തിലും തടി വ്യാപാരത്തിലും ആദ്യകാലം മുതല്‍ പ്രസിദ്ധനാണ് എം എ മുഹമ്മദ്. അഹമ്മദിയ്യ ജമാഅത്ത് സംസ്ഥാന നേതാവായിരുന്നു. കൊടിയത്തൂരിലും കോഴിക്കോട് നഗരത്തിലും സാമൂഹ്യസേവന മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 

Tags:    

Similar News