കോഴിക്കോട്: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ അകാല നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. സ്‌നേഹ സമ്പന്നനും ഊര്‍ജ്ജസ്വലനുവായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നു.
Popular Front Condolences the death of VV Prakash