പരപ്പനങ്ങാടി: കെപിസിസി മുന്‍ മെംബറും കോണ്‍ഗ്രസ് നേതാവുമായ സി പി ബാലകൃഷ്ണ മേനോന്റെ ഭാര്യ സരോജിനി(86) നിര്യാതയായി. ആനപ്പടി ജിഎം എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപികയായിരുന്നു. മക്കള്‍: അനിത(റിട്ട. അധ്യാപിക, എംവിഎച്എസ്എസ്, അരിയല്ലൂര്‍), സന്തോഷ്‌കുമാര്‍(എല്‍എന്‍ടി, ദുബയ്). മരുമക്കള്‍: നാരായണന്‍ നമ്പ്യാര്‍, രജനി (അധ്യാപിക, എസ്എന്‍എംഎച്എസ്എസ്, പരപ്പനങ്ങാടി).
Congress leader CP Balakrishna Menon's wife Sarojini has passed away