പാലക്കാട്: ജില്ലയില്‍ ഇന്ന് 768 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 506 പേര്, ഉറവിടമറിയാതെ രോഗം ബാധിച്ച 254 പേര്, 6 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന രണ്ടുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 734 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 5,592 പരിശോധന നടത്തിയതിലാണ് 768 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 13.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 8089 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍കോട് ജില്ലയിലും 6 പേര് വയനാട് ജില്ലയിലും 11 പേര് ആലപ്പുഴ ജില്ലയിലും 14 പേര് എറണാകുളം ജില്ലയിലും 15 പേര് ഇടുക്കി ജില്ലയിലും16 പേര് കൊല്ലം ജില്ലയിലും 17 പേര് കോട്ടയം ജില്ലയിലും 18 പേര് പത്തനംതിട്ട ജില്ലയിലും 21 പേര് വീതം തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലും 73 പേര് കോഴിക്കോട് ജില്ലയിലും 63 പേര് തൃശ്ശൂര്‍ ജില്ലയിലും 207 പേര് മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 87 പേര്
നാഗലശ്ശേരി സ്വദേശികള്‍ 31 പേര്
ഷൊര്‍ണൂര്‍ സ്വദേശികള്‍ 29 പേര്
വണ്ടാഴി സ്വദേശികള്‍ 22 പേര്
തേങ്കുറിശ്ശി സ്വദേശികള്‍ 19 പേര്
കൊപ്പം, പട്ടാമ്പി സ്വദേശികള്‍ 18 പേര് വീതം
കാവശ്ശേരി, വാണിയംകുളം സ്വദേശികള്‍ 17 പേര് വീതം
ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി, വടക്കഞ്ചേരി സ്വദേശികള്‍ 16 പേര് വീതം
ചിറ്റൂര്‍തത്തമംഗലം, കൊടുമ്പ്, പുതുപ്പരിയാരം, വടകരപ്പതി സ്വദേശികള്‍ 15 പേര് വീതം
പട്ടിത്തറ സ്വദേശികള്‍ 14 പേര്
അമ്പലപ്പാറ, ചാലിശ്ശേരി, പുതുശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ 13 പേര് വീതം
ആലത്തൂര്‍, കോങ്ങാട്, മുതലമട, നെന്മാറ സ്വദേശികള്‍ 12 പേര് വീതം
കൊല്ലങ്കോട് സ്വദേശികള്‍ 11 പേര്
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 10 പേര്
പട്ടഞ്ചേരി, പെരുമാട്ടി സ്വദേശികള്‍ 9 പേര്
എലപ്പുള്ളി, മണ്ണൂര്‍ സ്വദേശികള്‍ 8 പേര് വീതം
അഗളി, അകത്തെതറ, ആനക്കര, ചെര്‍പ്പുളശ്ശേരി, എരിമയൂര്‍, കരിമ്പ, സ്വദേശികള്‍ 7 പേര് വീതം
കൊഴിഞ്ഞാമ്പാറ, കുത്തനൂര്‍, മുതുതല, പറളി, പെരുവമ്പ്, ശ്രീകൃഷ്ണപുരം, തരൂര്‍ സ്വദേശികള്‍ 6 പേര് വീതം
കോട്ടായി, ലക്കിടിപേരൂര്‍, മരുതറോഡ്, മേലാര്‍കോട്, മുണ്ടൂര്‍, പിരായിരി, തൃത്താല, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ 5 പേര് വീതം
അലനല്ലൂര്‍, ചളവറ, എലവഞ്ചേരി, കണ്ണാടി, കപ്പൂര്‍, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുവായൂര്‍, മലമ്പുഴ, മങ്കര, പല്ലശ്ശന, പരുതൂര്‍, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികള്‍ 4 പേര് വീതം
എരുത്തേമ്പതി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, നെല്ലായ, പൊല്‍പ്പുള്ളി,പുതുക്കോട്, തൃക്കടീരി സ്വദേശികള്‍ 3 പേര് വീതം
മണ്ണാര്‍ക്കാട്, കരിമ്പുഴ, കുലുക്കല്ലൂര്‍, കുഴല്‍മന്നം, മാത്തൂര്‍, തച്ചമ്പാറ സ്വദേശികള്‍ 2 പേര് വീതം
അനങ്ങനടി, അയിലൂര്‍,കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, ഷോളയൂര്‍, തച്ചനാട്ടുകര, വെള്ളിനേഴി സ്വദേശികള്‍ ഒരാള്‍ വീതം