പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ്.119 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നും വന്നതാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 4806 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3162 പേര്‍ സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സ്വദേശിനി (31).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) റാന്നി സ്വദേശിനി (60). മുമ്പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
3) ചുമത്ര സ്വദേശിനി (29). തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക.
4) പത്തനംതിട്ട സ്വദേശി (63). മുമ്പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
5) റാന്നി സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
6) കാട്ടൂര്‍പേട്ട സ്വദേശി (14). മുമ്പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
7) വെസ്റ്റ് ഓതറ സ്വദേശി (71). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) ഏനാത്ത് സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
9) പേഴുംപാറ സ്വദേശി (6). മുമ്പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) കോഴിമല സ്വദേശി (40). മുമ്പ് രോഗബാധിതനയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
11) കോഴിമല സ്വദേശിനി (19). മുമ്പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (44). മുമ്പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) പറക്കോട് ബാങ്ക് ഉദ്യോഗസ്ഥ (40). മുമ്പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) തടിയൂര്‍ സ്വദേശി (36). സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) ഇലവുംതിട്ട സ്വദേശി (54). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
16) അടൂര്‍, മേലൂട് സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.