സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്:അന്‍വര്‍ പ്രസിഡന്റ്,അബ്ബാസ് അധറ സെക്രട്ടറി
അബ്ദുള്‍ റഷീദ് (വൈസ് പ്രസിഡന്റ്), ബാബു നെല്‍സണ്‍ (ജോയിന്റ് സെക്രട്ടറി), പി എ മാഹിന്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍
കൊച്ചി: സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് 2020-21 വര്‍ഷത്തെ പ്രസിഡന്റായി യു ഡി അന്‍വര്‍നെയും, സെക്രട്ടറിയായി അബ്ബാസ് അധറ യെയും തിരഞ്ഞെടുത്തു. അബ്ദുള്‍ റഷീദ് (വൈസ് പ്രസിഡന്റ്), ബാബു നെല്‍സണ്‍ (ജോയിന്റ് സെക്രട്ടറി), പി എ മാഹിന്‍ (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.