.
[caption id="attachment_6045" data-align="aligncenter" data-width="561"] കാലഫോര്‍ണിയയിലെ ലോവര്‍ലേക്ക് താഴ്‌വരയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ ശ്രമം. തീപ്പിടിത്തത്തില്‍ നൂറോളം വീടുകള്‍ തകരുകയും ആയിരത്തോളം പ്രദേശവാസികളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് .[/caption]
[caption id="attachment_6045" data-align="aligncenter" data-width="561"]