തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു.ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുടെയും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്ത് ഡീസല്‍ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില.കൊച്ചി: പെട്രോള്‍ 84.50, ഡീസല്‍ 78.91, കോഴിക്കോട്: പെട്രോള്‍ 84.75, ഡീസല്‍ 79.19 എന്നിങ്ങനെയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ പെട്രോളിന് 85.93 രൂപ നല്‍കണം.