യുക്രെയ്ന്‍ യുദ്ധം: തൃശൂര്‍ കലക്ടറേറ്റില്‍ ഹെല്‍പ് ലൈന്‍ സെന്റര്‍ ആരംഭിച്ചു

Update: 2022-02-28 18:05 GMT

തൃശ്ശൂര്‍ : യുക്രെയ്‌നില്‍ കുടുങ്ങിയ തൃശ്ശൂര്‍ജില്ലയിലുള്ളവര്‍ക്ക് വേണ്ടി കലക്ട്രേറ്റില്‍ ഹെല്‍പ് ലൈന്‍ സെന്റര്‍ ആരംഭിച്ചു. ഫോണ്‍നമ്പറുകള്‍ 0487 2360130, 2360277, 2361567. ഈ നമ്പറുകളില്‍ ബന്ധപ്പെടാമെന്നു ജില്ലാകലക്ടര്‍ അറിയിച്ചു.

Similar News