*മ്യാന്മാർ ഭൂചലനം മരണം 2056*

Update: 2025-04-01 03:13 GMT

ബാങ്കോക് : മ്യാൻമറിനെ തകർത്ത ഭൂചലനത്തിൽ മരണസംഖ്യ ഇതുവരെ 2056 കവിഞ്ഞു .4500 ഓളം പേർക്ക് പരിക്കേറ്റു .500 പേരെ ഇനിയും കാണാൻ ബാക്കിയുള്ളതായി റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിയിലെ സാഗയിങ്ങ്, ബാങ്കോക് , അയൽരാജ്യമായ തായ്‌ലൻഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50 ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. വീണ്ടും ഞായറാഴ്ച 5.1 റിക്ടർ സെകയിൽ ഭൂചലനം ഉണ്ടായി. ഇനിയും മേറ പേരേ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നതിന്നാൽ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ബാങ്കോക് മെട്രോയും, ലൈറ്റ് റെയിൽവേയും പ്രവർത്തനം തുടങ്ങിയെങ്കിലും ഗതാഗതവും, വൈദ്യുതി, ഇൻറർനെറ്റ്, ബന്ധം പൂർണമായി പുനസ്ഥാപനം ഇതുവരെയും നടന്നിട്ടില്ല.

Similar News