കൊല്ലം: കൊല്ലം ജില്ലയില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര് സൗദിയില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.
സമ്പര്‍ക്കം
1. അഞ്ചല്‍ താഴമേല്‍ സ്വദേശി(32)
2. അഞ്ചല്‍ താഴമേല്‍ സ്വദേശിനി(52)
3. അഞ്ചല്‍ ഇടമുളയ്ക്കര് സ്വദേശി(38)
4. അഞ്ചല്‍ സ്വദേശിനി(38)
5. ഏരൂര്‍ ഭാരതീപുരം സ്വദേശി(34)
6. ഏരൂര്‍ ഭാരതീപുരം സ്വദേശി(30)
7. ഏരൂര്‍ ഭാരതീപുരം സ്വദേശി(42)
8. വിളക്കുടി കാര്യറ സ്വദേശി(53)
വിദേശത്ത് നിന്നും വന്നവര്‍
9. നെടുമ്പന സ്വദേശി(50) സൗദി
10. കരുനാഗപ്പള്ളി സ്വദേശി(37) സൗദി
ഇതര സംസ്ഥാനം
11. പുനലൂര്‍ എലിക്കാട് സ്വദേശി(24) കര്‍ണാടക