വയനാട് ജില്ലയില്‍ 130 കണ്ടെയ്ന്‍മെന്റ് സോണുകള്‍

Update: 2021-04-28 11:03 GMT

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 130 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് - മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

27ന് ചൊവ്വാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ഇവയാണ്: നെന്മേനി ഗ്രാമ പഞ്ചായത്ത് (1, 22, 23 വാര്‍ഡുകള്‍), കണിയാമ്പറ്റ (15, 7, 16 വാര്‍ഡുകള്‍), വെള്ളമുണ്ട (വാര്‍ഡ് 9, വാര്‍ഡ് 12 ലെ കരിങ്ങാരി കാപ്പുക്കുന്ന് കോളനി), തവിഞ്ഞാല്‍ (വാര്‍ഡ് 2), മൂപ്പൈനാട്(വാര്‍ഡ് 15), മീനങ്ങാടി (വാര്‍ഡ് 10), തവിഞ്ഞാല്‍ (വാര്‍ഡ് 1), മേപ്പാടി (3, 13, 21 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (വാര്‍ഡ് 8), സുല്‍ത്താന്‍ ബത്തേരി നഗരസഭ 17, 18, ഡിവിഷനുകള്‍).

Tags:    

Similar News