ഇടുക്കി ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്

Update: 2020-08-09 15:36 GMT

ഇടുക്കി: ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ലാത്തവര്‍

കരിമണ്ണൂര്‍ സ്വദേശിനി (22)

സമ്പര്‍ക്കം

കരിങ്കുന്നം സ്വദേശി (28)

ഉടുമ്പന്‍ചോല സ്വദേശി (51)

ഉടുമ്പന്‍ചോല സ്വദേശി (36)

ഉടുമ്പന്‍ചോല സ്വദേശി (29)

ഉടുമ്പന്‍ചോല സ്വദേശി (30)

തൊടുപുഴ സ്വദേശി (15)

കരിങ്കുന്നം സ്വദേശിയായ മൂന്നു വയസ്സുകാരന്‍

തൊടുപുഴ സ്വദേശി (58)

തൊടുപുഴ സ്വദേശിനി (52)

ഏലപ്പാറ സ്വദേശിനിയായ എട്ടു വയസ്സുകാരി

കരിമണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍. (42)

ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (54)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)

ആഭ്യന്തര യാത്ര

അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)

വിദേശത്ത് നിന്നെത്തിയവര്‍

പാമ്പാടുംപാറ സ്വദേശി (56)

വാഴത്തോപ്പ് സ്വദേശിനി (22) 

Tags:    

Similar News