12500 മദ്രസാധ്യാപകര്‍ക്ക് 2000 രൂപ വീതം കൊവിഡ് സഹായം നല്‍കുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

ദേശവിരുദ്ധ ശക്തകള്‍ക്കെതിരേ കൗണ്ടര്‍ ഇന്റലിജന്‍സ് സംവിധാനം. കളമശ്ശേരിയിലും കണ്ണൂരും ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും

Update: 2021-05-28 05:20 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 12500 മദ്രസാധ്യാപകര്‍ക്ക് 2000 രൂപ വീതം കൊവിഡ് സഹായം നല്‍കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.


കൊവിഡ് പ്രതിസന്ധി പ്രവാസകള്‍ക്ക് തിരിച്ചടിയായി

ദേശവിരുദ്ധ ശക്തകള്‍ക്കെതിരേ കൗണ്ടര്‍ ഇന്റലിജന്‍സ് സംവിധാനം.

കളമശ്ശേരിയിലും കണ്ണൂരും ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും

സപ്ലൈക്കോ ഓണ്‍ലൈന്‍ ഡെലിവറി വിപുലമാക്കും



Tags:    

Similar News