മുംബൈ: മുംബൈയില്‍ റിച്ചര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു.
ഇന്ന് രാവിലെ 10.33ന് മുംബൈയില്‍ നിന്ന് 10 കിലേമീറ്റര്‍ താഴെ 91 കിലോമീറ്റര്‍ വടക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടില്ല.