You Searched For "earthquake"

വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും പ്രകമ്പനം; ഭൂചലനമല്ലെന്ന് വിദഗ്ധര്‍

9 Aug 2024 10:38 AM GMT
കല്‍പറ്റ: വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും ഭൂമിക്കടിയില്‍നിന്നു ശബ്ദം കേട്ടെന്ന് നാട്ടുകാര്‍. എന്നാല്‍, വയനാട്ടിലേത് ഭൂകമ്പമല്ലെന്നാണ് വിദഗ്ധര...

തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

15 Jun 2024 5:41 AM GMT
പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ദേശീയ ഭൂചലന ...

ചൈനയിലെ സിന്‍ജിയാങില്‍ വന്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

23 Jan 2024 5:20 AM GMT
ബെയ്ജിങ്: ചൈനയിലെ തെക്കന്‍ സിന്‍ജിയാങ് മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ഡല്‍ഹി മേഖലയിലും പ്രകമ്പനമുണ്ടായി. നിരവധി...

നേപ്പാളില്‍ ഭൂകമ്പം; മരണസംഖ്യ 128 ആയി; ഡല്‍ഹിയിലും യുപിയിലും ബിഹാറിലും പ്രകമ്പനം

4 Nov 2023 4:23 AM GMT
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുക...

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.6 തീവ്രത

21 March 2023 5:33 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര...

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; ഒരാള്‍ മരിച്ചു, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

27 Feb 2023 4:36 PM GMT
അങ്കാറ: തുര്‍ക്കിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദക്ഷിണ തുര്‍ക്കിയിലാണ് ത...

ഒമാനില്‍ നേരിയ ഭൂചലനം

19 Feb 2023 8:28 AM GMT
മസ്‌കത്ത്: ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളൊന്നും റി...

ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം

17 Feb 2023 2:56 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്രയില്‍ ചെറുഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 5.01നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ...

ഫിലിപ്പീന്‍സില്‍ 6.1 തീവ്രതയില്‍ ഭൂചലനം

16 Feb 2023 2:37 AM GMT
മനില: മധ്യ ഫിലിപ്പീന്‍സിലെ മാസ്‌ബേറ്റ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ട...

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണം 37,000 കടന്നു; രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഇനി മുന്‍ഗണന

14 Feb 2023 6:47 AM GMT
അങ്കാറ: തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. രാജ്യത്ത് 31,643 പേര്‍ മരിച്ചതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഐക്യരാഷ്ട്...

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 12,000 കടന്നു

9 Feb 2023 3:23 AM GMT
അങ്കാറ: തുര്‍ക്കിയിലും സിറിയയിലും കൊടും നാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഏറ്റവും ഒടുവിലായി ലഭിച്ച കണക്കുകള്‍ പ്രകാരം മരണസംഖ്യ...

തുര്‍ക്കി- സിറിയ ഭൂകമ്പം: മരണം 7,800 കടന്നു; ആയിരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു (വീഡിയോ)

8 Feb 2023 2:40 AM GMT
അങ്കാറ: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരണം 7,800 കടന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപോര്‍...

തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം

6 Feb 2023 4:46 PM GMT
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെ ഉണ്ടാവുന്ന ...

ദക്ഷിണ പസഫിക് സമുദ്രത്തില്‍ ശക്തിയേറിയ ഭൂചലനം; വാനുവാടുവില്‍ സുനാമി മുന്നറിയിപ്പ്

9 Jan 2023 12:15 AM GMT
സിഡ്‌നി: പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാടു തീരത്ത് ഞായറാഴ്ച വൈകുന്നേരം റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്...

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം; നാശനഷ്ടമില്ല

23 Nov 2022 3:21 AM GMT
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച പുലര്‍ച്ചെ 4.28നാണുണ്ടായത്. നാ...

പഞ്ചാബിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത

14 Nov 2022 2:14 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭൂചലനത്തിന് പിന്നാലെ പഞ്ചാബിലെ അമൃത്‌സറിന് സമീപം ഭൂചലനം. ഇന്ന് പുലര്‍ച്ചെ 3.42നാണ് റിക്ടര്‍ സ്‌കെയ്‌ലില്‍ 4.1 രേഖപ്പെടുത്തിയ ഭൂച...

ആന്‍ഡമാനില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

10 Nov 2022 2:23 AM GMT
പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നേരിയ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ 2.29യാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് ര...

നേപ്പാളില്‍ ശക്തിയേറിയ ഭൂചലനം, ആറ് മരണം; ഡല്‍ഹിയില്‍ ഉള്‍പ്പെടെ തുടര്‍ചലനങ്ങള്‍

9 Nov 2022 2:16 AM GMT
കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ ശക്തിയേറിയ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 1.57നുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌ക...

മലപ്പുറം ജില്ലയില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളല്‍

12 Oct 2022 1:48 AM GMT
കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

മ്യാന്മറില്‍ ഭൂചലനം; ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം

30 Sep 2022 2:29 AM GMT
മ്യാന്മറില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉണ്ടായി....

തായ്‌വാനില്‍ ശക്തമായ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു, സുനാമി മുന്നറിയിപ്പ് (വീഡിയോ)

18 Sep 2022 11:54 AM GMT
തായ്‌പേയ്: തായ്‌വാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പകല്‍ 12.14നാണുണ്ടായത്. തായ്‌വാനിലെ യൂജിങ് ജ...

ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി

6 Sep 2022 3:25 AM GMT
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാന്‍ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായാണ് അനുഭവപ്പെട്ടത്.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഭൂചലനം; 46 മരണം

5 Sep 2022 5:20 PM GMT
ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. റിച്ചര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള...

ലഡാക്കില്‍ ഭൂചലനം

24 Aug 2022 12:44 AM GMT
കത്ര: ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയിതിട്ടില്ല. ചൊവ്...

ഇടുക്കിയില്‍ നേരിയ ഭൂചലനം

29 July 2022 6:51 AM GMT
ഇടുക്കി: ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.9 നും 3 നും ഇടയ...

ഇറാനില്‍ ശക്തമായ ഭൂചലനം

24 July 2022 1:05 AM GMT
തെഹ്‌റാന്‍: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. യുഎഇ സമയം രാത്രി ...

കാസര്‍കോഡ് വീണ്ടും ഭൂചലനം

10 July 2022 6:25 AM GMT
കാസര്‍കോഡ്: കാസര്‍കോഡ് വെള്ളരിക്കുണ്ട് കല്ലേപ്പള്ളി പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആള്‍നാശമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തോടൊപ്...

ഇറാനില്‍ ഭൂചലനം: അഞ്ച് മരണം; 84 പേര്‍ക്ക് പരിക്ക്

3 July 2022 10:08 AM GMT
ടെഹ്‌റാന്‍: ഇറാനില്‍ ഇന്ന് ഉണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 84 പേര്‍ക്ക് പരിക്കുണ്ട്. ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മൊസ്ഗനില്‍ റിക്ചര്‍ സ്...

അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക സഹായമായി നല്‍കുമെന്ന് യുഎസ്

29 Jun 2022 9:34 AM GMT
ടെന്റുകള്‍, പാചകത്തിനായുള്ള പാത്രങ്ങള്‍, വെള്ളം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങള്‍, സോളാര്‍ വിളക്കുകള്‍, വസ്ത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ...

ഭൂചലനം: അഫ്ഗാന്‍ ജനതയ്ക്ക് സഹായഹസ്തം നീട്ടി യുഎഇ

24 Jun 2022 6:25 PM GMT
യുഎഇയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്...

ദുരന്ത ഭൂമിയായി അഫ്ഗാന്‍; ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ മരിച്ചു

22 Jun 2022 1:54 PM GMT
920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റ 130...

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; 130 മരണം, 250 പേര്‍ക്ക് പരിക്ക്

22 Jun 2022 5:45 AM GMT
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടതായി ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍...

കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം

6 April 2022 3:58 AM GMT
കൊല്ലം: കൊല്ലം ജില്ലയില്‍ നേരിയ ഭൂചലനം.ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.ആളപായമോ മറ്റു നാശനഷ്ടങ്ങളോ...

ന്യൂ കലഡോണിയയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ്

31 March 2022 8:24 AM GMT
പാരിസ്:ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കലഡോണിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജി...

ശ്രീനഗറില്‍ ഭൂചലനം; ആളപായമില്ല

16 March 2022 6:02 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാത്രി 9.40 ഓടെ അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന...
Share it