- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മ്യാന്‍മറില്‍ ദുരിതം വിതച്ച് ഭൂകമ്പം; മരണം 2900 കടന്നു

മ്യാന്‍മര്‍: മ്യാന്‍മറിലെ ഭുകമ്പത്തില്‍ മരണം 2900 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഭൂകമ്പത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം തലസ്ഥാനമായ നയ്പിഡോയിലെ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ ജീവനോടെ പുറത്തെടുത്തു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മ്യാന്‍മറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 ന് സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ ഒരു പരമ്പരയും തന്നെ ഉണ്ടാവുകയായിരുന്നു.
മേഖലയിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു, ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും കെട്ടിടങ്ങള്‍ കുലുങ്ങി
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിനായി മ്യാന്‍മറിലെ ചൈനീസ് എംബസി 1.5 മില്യണ്‍ യുവാന്‍ (206,685 ഡോളര്‍) വിലമതിക്കുന്ന ധനസഹായം പ്രാദേശിക റെഡ് ക്രോസിന് കൈമാറിയതായി ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
RELATED STORIES
കുന്ദമംഗലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്റസാ...
6 April 2025 6:27 AM GMTഎം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി
6 April 2025 5:55 AM GMTവഖ്ഫ് ബില്ല് പിന്തുണ: കെസിബിസിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ...
6 April 2025 5:41 AM GMTശരീരത്തില്‍ സൂക്ഷിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍
6 April 2025 4:43 AM GMTകര്‍മ ന്യൂസ് എംഡി പിടിയില്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍...
6 April 2025 4:37 AM GMTവിഎച്ച്പിയുടെ രാമനവമി ആഘോഷം; ബംഗാളില്‍ സുരക്ഷ ശക്തമാക്കി; 29 ഐപിഎസ്...
6 April 2025 4:16 AM GMT