കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ല

മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാനില്ല

Update: 2024-10-12 09:25 GMT

കണ്ണൂര്‍: മണ്ഡളം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാനില്ല. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി.കുട്ടി സ്‌കൂളില്‍ നിന്നിറങ്ങി ബസില്‍ കയറിപ്പോയതാണ് പൊലീസിന് ഒടുവില്‍ ലഭിച്ച വിവരം. നിലവില്‍ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്




Tags:    

Similar News