റെഡ് ക്രസന്റുമായുള്ള കരാര്‍: മന്ത്രി എ സി മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒയോട് വിശദീകരണം തേടി

തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്.

Update: 2020-08-23 17:44 GMT
റെഡ് ക്രസന്റുമായുള്ള കരാര്‍: മന്ത്രി എ സി മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒയോട് വിശദീകരണം തേടി

തിരുവനന്തപുരം: റെഡ് ക്രസന്റുമായുള്ള കരാറില്‍ മന്ത്രി എ സി മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനോട് വിശദീകരണം തേടി. തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി നേരിട്ട് വിവരങ്ങള്‍ തേടിയത്. അന്വേഷണ ഏജന്‍സികള്‍ നേരത്തെ കരാര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News