ആലപ്പുഴയില്‍ 117 പേര്‍ക്ക് കൊവിഡ്

Update: 2021-03-23 13:48 GMT

ആലപുഴ: ആലപ്പുഴ ജില്ലയില്‍ 117പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3പേര്‍ വിദേശത്തു നിന്നും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാ ണ്.

110പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 79,540 പേര്‍ രോഗമുക്തരായി. 1,764പേര്‍ ചികിത്സയില്‍ ഉണ്ട്.

Similar News